കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിച്ചു;1000 രൂപ ഓണം അലവന്‍സ് അനുവദിച്ചു
സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ബസ് വാഷിങ് ജീവനക്കാര്‍ക്ക്…
കുടുംബശ്രീ ജീവനക്കാരുടെ കണ്ണീരൊപ്പി കേന്ദ്രമന്ത്രി; ഓണം ആഘോഷിക്കാൻ സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം നൽകി സുരേഷ് ഗോപി
സംസ്ഥാന ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് മാസങ്ങളായി മുടങ്ങിക്കിടന്ന വേതനപ്രതിസന്ധിയിൽ നേരിട്ട് ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിലെ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന 54 കുടുംബശ്രീ…
പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ പതിക്കുന്നത് നിർത്തലാക്കി ഇന്ത്യ ; മാറ്റം സെപ്റ്റംബർ 1 മുതൽ
ന്യൂഡൽഹി : രാജ്യത്തെ വിമാനത്താവളങ്ങൾ വഴി വിദേശത്തേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ഇനി മുതൽ പേപ്പർ ബോർഡിങ് പാസുകളിൽ ഫിസിക്കൽ സീൽ (സീൽ പതിക്കൽ) പതിക്കേണ്ടതില്ല.…
തലപ്പുഴ സൂപ്പർമാർക്കറ്റിലെ മോഷണം; പ്രതി പിടിയിൽ
തലപ്പുഴ: തവിഞ്ഞാൽ, യവനാർകുളത്തെ മിനി സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയയാൾ പിടിയിൽ. മലപ്പുറം, കീഴാറ്റൂർ, പട്ടിക്കാട്, കാരാടാൻ വീട്ടിൽ, മൊയ്തീൻ കുട്ടി(49)യെയാണ് ശനിയാഴ്ച തലപ്പുഴ പോലീസും ജില്ലാ പോലീസ്…
കേരളത്തിൽ സ്വർണ്ണവില കുതിച്ചു കയറുന്നു
ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സംസ്ഥാനത്ത് സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് വർധന തുടർന്നിരുന്നു. പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാനുള്ള ചർച്ചകൾ തുടരുന്നതിനിടെയാണ് സ്വർണവിലയിലെ ഈ…
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.…
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിലും ഒഡീഷ-ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലുമായി ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ…
വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക്
വയനാട് ചുരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു. രോഗികളുമായി വന്ന ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകളോളം കുടുങ്ങി, ചുരത്തിൽ കിലോമീറ്ററുകളോളം വാഹനനിരയാണ്. വയനാട് ചുരത്തിൽ ഇന്നലെ രാത്രി 11…
സർക്കാർ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം
സർക്കാർ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ, ജനറൽ ആശുപത്രികളിൽ ഇനി മുതല്‍ 24…
