നിരോധിത പുകയില ഉൽപ്പന്നമായ 210 പാക്കറ്റ് ഹാൻസുമായി വിൽപ്പനക്കാരൻ പിടിയിൽ

മാനന്തവാടി: 210 പാക്കറ്റ് ഹാൻസുമായി വിൽപ്പനക്കാരൻ പോലീസ് പിടിയിൽ.മാനന്തവാടി ചോയിമൂല എലിയപുരത്ത് വീട്ടിൽ വിനോദ് (48)നെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് എരുമത്തെരുവിലെ alwin…

ഇന്ന് ലോക പരിസ്ഥിതി ദിനം;ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി

ഇന്ന് ലോകപരിസ്ഥിതിദിനം  പരിസ്ഥിതി   നേരിടുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനും ഭൂമിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമായി ഓരോ വർഷവും ജൂൺ 5-ാം തീയതി ആഗോളതലത്തിൽ…

സംസ്ഥാനത്ത്  മഴ കനക്കുന്നു .ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കാലവർഷം സം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പ് നൽകി. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട…

മലപ്പുറത്ത് കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി ദമ്പതികൾ അടക്കം 3 പേർക്ക് ദാരുണാന്ത്യം

മലപ്പുറം : കോഹിനൂരിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ ദാരുണമായി മരിച്ചു. കോഴിക്കോട് നിന്നും തൃശൂരിലേക്ക് യാത്ര ചെയ്യുകയായിരുന്ന തൃശൂർ…

കാറില്‍ പമ്പിലെത്തും, ഓണ്‍ലൈനായി പണമടക്കും, അതിനിടയില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഒപ്പിക്കുന്നത് വൻ തട്ടിപ്പ്; പരാതി വ്യാപകമാവുന്നു

മലപ്പുറം: ജില്ലയിലെ വിവിധ പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച്‌ യുവാക്കള്‍ ഉള്‍പ്പെടുന്ന സംഘത്തിന്‍റെ വന്‍ പണമിടപാട് തട്ടിപ്പ് വ്യാപകമാകുന്നു.പമ്പുകളിലെ ഓണ്‍ലൈന്‍ പണമിടപാടില്‍ ക്യുആര്‍ കോഡുകള്‍ ദുരുപയോഗം ചെയ്ത് വ്യാജ…

വയനാട് സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു

മലങ്കര: വിളമ്പുകണ്ടം സ്വദേശിയായ യുവാവ് പൊള്ളാച്ചിയിൽ ട്രെയിൻ തട്ടി മരിച്ചു. മലങ്കര പറങ്കിമാമൂട്ടിൽ ഷിനോജ് (41) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. പിതാവ്: പരേതനായ രാജു.…

കാട്ടാന ആക്രമണണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്കിലെ വെള്ളറടയ്ക്ക് സമീപം പേണുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തി മേഖലയിലാണ് സംഭവം. കാഞ്ഞിരംപാറ സ്വദേശിയായ രാജേഷ് ആണ് കൊല്ലപ്പെട്ടത്. കൃഷിയിടത്തിലേക്ക്…

ലൈംഗീകാതിക്രമ കേസിൽ പ്രതിക്ക് തടവും പിഴയും

കൽപ്പറ്റ : വീട്ടിൽ അതിക്രമിച്ചു കയറി 18 വയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ ലൈംഗീകാതിക്രമം നടത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും. കൽപ്പറ്റ മെസ്സ് ഹൗസ് റോഡ്,…

വയനാട് ചുരത്തിൽ ഗതാഗതടസ്സം

വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതടസ്സം അനുഭവപ്പെടുന്നുണ്ട്. 6 ,7 , 8 വളവുകളിലാണ് ബ്ലോക്ക് ചുരം മുകളിലേക്ക് വാഹനങ്ങൾ വളരെ കുറവാണ് താഴേക്ക് നല്ല രീതിയിലുള്ള വാഹനങ്ങളുടെ…

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് കാലവർഷം ശക്തമാകും; തിരുവനന്തപുരം മുതൽ തൃശൂർ വരെ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കാലവർഷം ശക്തമാകും.ഇന്ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ ഓറഞ്ച് അലേർട്ട്. ബാക്കി ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്. നാളെ കാസർഗോഡ് മുതൽ എറണാകുളം…