വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകൾ ഉടൻ പുനർ നിർമ്മിക്കും;മന്ത്രി വി. ശിവൻകുട്ടി

മേപ്പാടി:വലിയൊരു ദുരന്തത്തിൻ്റെ ആഘാതത്തിൽ ദുഃഖവും സന്തോഷവും തളം കെട്ടിയ അന്തരീക്ഷത്തിൽ വെള്ളാർമലയിലും മുണ്ടക്കൈയിലും പുനഃപ്രവേശനോത്സവം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വെള്ളാർമല, മുണ്ടക്കൈ സ്‌കൂളുകൾ…

ടെലിഗ്രാം ടാസ്‌ക് വഴി 12.5 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ

മാനന്തവാടി : ഷെയർ ട്രേഡിംഗ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് മാനന്തവാടി സ്വദേശിനിയിൽ നിന്ന് 12.5 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. ചെന്നൈ കോലത്തുവഞ്ചേരി…

ലോട്ടറി വിൽപ്പനയുടെ മറവിൽ പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ പ്രതി പിടിയിൽ

കേണിച്ചിറ: വയനാട് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശ പ്രകാരം ലഹരി ഉൽപന്നങ്ങൾക്കെതിരെ കഴിഞ്ഞ ഒരാഴ്ചയായി നടത്തുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി അതിരാറ്റുകുന്ന് സ്കൂളിന് മുൻവശം വാഹന…

വയനാട് ചുരത്തിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം

വയനാട് ചുരം എട്ടാം വളവിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്‌ അപകടം. രാവിലെ 10:30 ഓടുകൂടിയാണ് അപകടം സംഭവിച്ചത്‌. പരിക്ക് പറ്റിയവരെ താമരശ്ശേരി ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി.

വയനാട് ടൂറിസം സജീവമെന്നത് ലോകത്തെ അറിയിക്കണം – രാഹുൽ ഗാന്ധി

കല്പറ്റ: വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ…

ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ, 10 ദിവസം അവധി

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ സെപ്റ്റംബർ 3 മുതൽ തുടങ്ങും. സെപ്റ്റംബർ 12 വരെയാണ് പരീക്ഷകൾ നടക്കുക. സെപ്റ്റംബർ മൂന്നിന് ഹൈസ്കൂൾ വിഭാഗങ്ങൾക്കും, സെപ്റ്റംബർ നാലിന് എൽപി, യു.പി…

പുനഃപ്രവേശനോത്സവം:മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

മേപ്പാടി:ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച മുണ്ടക്കൈ – ചൂരൽമല സ്കൂളുകളിലെ വിദ്യാർ ത്ഥികളുടെ പുനഃപ്രവേശനോത്സവം ഇന്ന് രാവിലെ 10(സെപ്ത‌ംബർ 2) ന് മേപ്പാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ…

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത.; ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ആലപ്പുഴ കോട്ടയം എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്,…

ദുരിതബാധിതരായ തൊഴിലാളികൾക്ക് ധനസഹായം വിതരണം ഇന്ന്

മേപ്പാടി: മുണ്ടക്കൈ- ചൂരൽമല മേഖലയിലെ ദുരിതബാധിതരായ തൊഴിലാളികൾക്ക് ഇന്ന് (സെപ്തംബർ 2) രാവിലെ 11 ന് മേപ്പാടി സെൻ്റ് ജോസഫ് ഓഡിറ്റോറിയത്തിൽ തൊഴിൽ വകുപ്പ് മന്ത്രി വി.…

പട്ടയ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി:റവന്യൂ മന്ത്രി കെ രാജൻ.

കാലങ്ങളായി തീർപ്പാകാതെ നിൽക്കുന്ന പട്ടയ കേസുകൾ പൂർണമായും ഈ സർക്കാരിന്റെ കാലത്ത് തന്നെ തീർപ്പാക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ. പട്ടയം, ഭൂമി തരംമാറ്റം, ഡിജിറ്റൽ സർവെ…

error: Content is protected !!