സഹായഹസ്തം അപേക്ഷ ക്ഷണിച്ചു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്ക്ക് സംരംഭങ്ങള് തുടങ്ങാന് വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്കുന്നു. വാര്ഷിക വരുമാനം ഒരു ലക്ഷം…
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും; പത്ത് ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് പത്ത് ജില്ലകളില് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലും യെല്ലോ അലര്ട്ട്…
മദ്യപാനത്തെ ചൊല്ലി തർക്കം; ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തിക്കൊന്നു
കോഴിക്കോട്: ഉറങ്ങിക്കിടന്ന മകനെ അച്ഛൻ കുത്തി കൊന്നു. കൂടരഞ്ഞി പൂവാറൻതോടിലാണ് ദാരുണ സംഭവം. ബിജു എന്ന ജോൺ ചെരിയന്പുറത്താണ് മകൻ ക്രിസ്റ്റിയെ (24) മദ്യ ലഹരിയിൽ കുത്തി…
മോഹന്ലാല് ഇന്ന് ഉച്ചയ്ക്ക് മാധ്യമങ്ങളെ കാണും
തിരുവനന്തപുരം: നടന് മോഹന്ലാല് ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹന്ലാല് മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ്…
മുണ്ടക്കൈ- ചൂരല്മല ദുരന്തത്തില് സര്ട്ടിഫിക്കറ്റുകള് നഷ്ടപ്പെട്ട 30 വിദ്യാര്ഥികള്ക്ക് സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്തു.
മുണ്ടക്കൈ- ചൂരല്മല ദുരന്തത്തില് സര്ട്ടിഫിക്കറ്റുകള് നഷ്ടപ്പെട്ട കാലിക്കറ്റ് സര്വകലാശാല, ടെക്നിക്കല് എഡുക്കേഷന് സ്ഥാപനങ്ങളില് പഠിച്ച 30 വിദ്യാര്ഥികള്ക്ക് സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്തു. ദുരന്തബാധിതാ പ്രദേശത്തെ വിദ്യാര്ത്ഥികളുടെ തുടര്…
ആനയെ കണ്ട് ഭയന്നു; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പോലീസുകാരന് പരിക്ക്
ചേകാടി: കാട്ടാനയുടെ മുന്നിൽപ്പെട്ട ബൈക്ക് യാത്രികന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞു വീണ് പരിക്കേറ്റു. പനമരം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കുറുവാ ചെറിയാമല ഉന്നതിയിലെ…
മെത്താഫിറ്റമിനുമായി 2 പേർ പിടിയിൽ
ബത്തേരി: ഓണം സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടുനിന്ന് വരികയായിരുന്ന കാറിൽ നിന്ന് 1.880 ഗ്രാം…
അരളി ഇലയുടെ ജ്യൂസ് കഴിച്ച് ഗൃഹനാഥൻ മരിച്ചു
കോട്ടയം : വിഷാംശം ഉള്ളിൽചെന്ന ഗൃഹനാഥൻ മരിച്ചു. മൂലവട്ടത്ത് മുപ്പായിപാടത്ത് വിദ്യാധരൻ (63) ആണ് മരിച്ചത്. ഇദ്ദേഹം അരളി ഇലയുടെ ജ്യൂസ് കുടിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഔഷധമാണെന്ന്…
ഇന്ന് അതിശക്തമായ മഴ; 11 ജില്ലകളിൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ…
