വയനാട്ടിൽ ഇന്ന് ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കൽപ്പറ്റ: സംസ്ഥാനത്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും അത് ശക്തമായ മഴ തുടരുകയാണ്. വയനാട്ടിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിൽ സാധ്യതയുള്ള…
മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം;78 പേർ ഇന്നും കാണാമറയത്ത്
മുണ്ടകൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്.…
വീട്ടമ്മയെ പറ്റിച്ച് 1 .25 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ
കൊച്ചി: വീട്ടമ്മയെ പറ്റിച്ച് ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ. ഗുജറാത്ത് സ്വദേശി വിജയ് സോൻഖറിനെയാണ് എറണാകുളം റൂറൽ പൊലീസ്…
സ്വദേശി പൗരനെ തലയ്ക്കടിച്ചു കൊന്നു; 63കാരനായ മലയാളിയുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: സൗദിയിൽ സ്വദേശി പൗരനെ അടിച്ചു കൊന്ന കേസിൽ മലയാളിയുടെ വധശിക്ഷ നടപ്പാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ് അൽ ദാഖിർ എന്ന സ്വദേശി…
വയനാട് ദുരിതബാധിതർക്ക് 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീട്; ആദ്യ പരിഗണന വീട് നഷ്ടപ്പെട്ടവർക്ക്
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവർക്കായി മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ തീരുമാനം. 1000 സ്ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത്. ഭാവിയിൽ രണ്ടാമത്തെ നിലകൂടിക്കെട്ടാൻ…
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ പ്രഖ്യാപിച്ചു
കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ…
സൗദിയിൽ മലയാളി ദമ്പതികളെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം: കൊല്ലം സ്വദേശിയായ യുവാവിനെയും ഭാര്യയെയും സൗദി അറേബ്യയിലെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം തൃക്കരുവ നടുവിലച്ചേരി മംഗലത്തു വീട്ടിൽ അനൂപ് മോഹൻ, ഭാര്യ രമ്യമോൾ…
ശക്തമായ മഴ; വയനാട് ജില്ലയിൽ ജാഗ്രതാ നിർദേശം
കൽപ്പറ്റ: വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായിട്ടുള്ള മഴ ലഭിച്ചു വരുന്നു. ഇന്ന് ജില്ലയിൽ യെല്ലോ അലർട്ട് ആണ് നാളെ ഓറഞ്ച് അലർട്ട് ആണ്.…
ഹജ്ജ് 2025 ; ഇതുവരെ ലഭിച്ചത് 4,060 അപേക്ഷകൾ
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025-ലെ ഹജ്ജ് കർമ്മത്തിന് ഇതുവരെ ഓണ്ലൈനായി അപേക്ഷ നല്കിയത് 4,060 പേർ. 710 അപേക്ഷകള് 65-ന് മുകളില് പ്രായമുള്ളവരും 342 അപേക്ഷകള്…
