മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള അവാർഡ് വയനാട് സ്വദേശിക്ക്
വയനാട് ബത്തേരി സ്വദേശിയായ ഫൈസൽ പള്ളത്തിന് മികച്ച ശുദ്ധജല മത്സ്യ കർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ജൂലൈ 10-ന് ദേശീയ മത്സ്യ കർഷക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം, വാഴുതക്കാട്,…
കോഴിക്കോട് നഗരത്തിൽ ഓട്ടോ യാത്രക്കാരിയായ വയനാട് സ്വദേശിയെ ആക്രമിച്ച് മാല പൊട്ടിച്ചു വഴിയിൽ തള്ളിയ സംഭവത്തിൽ ഓട്ടോ ഡ്രൈവർ പിടിയിൽ
കോഴിക്കോട്: നഗര മധ്യത്തിൽ യാത്രക്കായി ഓട്ടോയിൽകയറിയ വയോധികയെ ആക്രമിച്ച് രണ്ട് പവൻ സ്വർണ്ണം കവർന്ന കേസിലെ പ്രതിയെ സിറ്റി പോലീസ് കമ്മീഷണർ ഡി.ഐ.ജി രാജ്പാൽമീണ ഐപിഎ സി…
ജലസംഭരണി തകർന്ന് അമ്മയ്ക്കും ഒന്നര വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട് :ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വെസ്റ്റ് ബംഗാൾ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും…
വിദേശ വിനിമയ നിരക്ക്
ഡോളര് – 83.48, പൗണ്ട് – 106.90, യൂറോ – 90.32, സ്വിസ് ഫ്രാങ്ക് – 92.90, ഓസ്ട്രേലിയന് ഡോളര് – 56.28, ബഹറിന് ദിനാര് –…
കബനി നദിക്ക് കുറുകെ പാലം നിർമ്മിക്കണം.
പുൽപ്പള്ളി :വയനാടിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കുന്ന കേരള – കർണാടക അതിർത്തിയിലുള്ള കബനി നദിയ്ക്ക് കുറുകെ പാലം നിർമ്മിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന…
ഫാർമസി കൗൺസിലിംഗ് സെൻറർ പ്രവർത്തനമാരംഭിച്ചു
മേപ്പാടി: മരുന്നുകളുടെ ശരിയായ ഉപയോഗത്തെപ്പറ്റി രോഗികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ ആഭിമുഖ്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അഞ്ചാം നിലയിലുള്ള…
ഓട്ടോറിക്ഷകൾക്ക് സംസ്ഥാന പെർമിറ്റ് പരിഗണനയിൽ
തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സംസ്ഥാനത്തെവിടെയും ഓടാൻ കഴിയും വിധം ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യം മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിൽ. നയപരമായ കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള സംസ്ഥാന ട്രാൻസ്പോർട്ട്…
ജില്ലാ കലക്ടർക്ക് യാത്രയയപ്പ് നൽകി
കൽപ്പറ്റ : ജില്ലാ ആസൂത്രണസമിതി ജില്ലാ കലക്ടർ ഡോ. രേണുരാജിന് യാത്രയയപ്പ് നൽകി. പിന്നാക്ക ജില്ലയായ വയനാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കാനും നിരവധി വികസന പ്രവർത്തനങ്ങൾക്ക്…
വയനാട് ചുരത്തിൽ കാറിന് തീപിടിച്ചു
ലക്കിടി: വയനാട് ചുരം എട്ടാം വളവിനും ഒൻപതാം വളവിനും ഇടയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു .ചുരം കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.കാറിൽ നിന്നും പുക ഉയരുന്നത് കണ്ട്…
