റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും.
തിരുവനന്തപുരം:റേഷൻ മേഖലയോടുള്ള അവഗണനക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന കടയടപ്പ് സമരം ഇന്നും തുടരും. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ അടച്ചിട്ടാണ് സമരം. ഇന്നലെ രാവിലെ എട്ടുമണിക്ക്…
ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; നാലു സൈനികർക്ക് വീരമൃത്യു
ശ്രീനഗർ: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ 4 സൈനികർക്ക് വീരമൃത്യു. തിങ്കളാഴ്ച ഉച്ചയ്ക്ക് സൈന്യത്തിൻ്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. കത്വയിലെ മച്ചേഡി-കിണ്ട്ലി-മൽഹാർ റോഡിലായിരുന്നു…
ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽ നിന്ന് വീണ് കുഞ്ഞിന് ദാരുണാന്ത്യം
ആലപ്പുഴ:ബൈക്ക് അപകടത്തിൽ അമ്മയുടെ കയ്യിൽ നിന്നും അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് തെറിച്ചു വീണു മരിച്ചു. ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ കൈയിൽ…
സുൽത്താൻബത്തേരി➖ഗൂഡല്ലൂർ KSRTC ഇൻ്റർസ്റ്റേറ്റ്- LS സമയ വിവരങ്ങൾ
സുൽത്താൻബത്തേരി➖ഗൂഡല്ലൂർ KSRTC ഇൻ്റർസ്റ്റേറ്റ്- LS സമയ വിവരങ്ങൾ 🚍 – വഴി നമ്പികൊല്ലി – നൂൽപ്പുഴ – പാട്ടവയൽ – ബിദർക്കാട് – നെല്ലാക്കോട്ടെ…
സൗജന്യ മൊബൈല് ഫോണ് റിപ്പയറിംഗ് ആന്റ് സര്വ്വീസിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
കല്പ്പറ്റ : പുത്തൂര് വയലിലുള്ള എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില് പരിശീലന കേന്ദ്രത്തില് എന്.സി.വി.ടി സര്ട്ടിഫിക്കറ്റോടുകൂടിയ സൗജന്യ മൊബൈല് ഫോണ് റിപ്പയറിംഗ് ആന്റ് സര്വ്വീസിംഗ് പരിശീലനം നടത്തുന്നു.…
സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി;ഹോട്ടൽ പൂട്ടിച്ചു ആരോഗ്യ വകുപ്പ്
കോഴിക്കോട് : ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു.കോഴിക്കോട് ജനത ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക്…
സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം
സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം.100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള് കിട്ടാനില്ല. 1000 രൂപയുടെ മുദ്രപത്രവും ആവശ്യത്തിന് ലഭ്യമല്ല.സംസ്ഥാനത്ത് ഒരു ദിവസം 200 രൂപ മൂല്യമുള്ള…
അമീബിക് മസ്തിഷ്ക ജ്വരം: കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി. പനി, തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങൾ കുറഞ്ഞു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തിക്കോടി സ്വദേശിയായ…
വയനാട് ജില്ലയിലെ മികച്ച ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്കാരം ബീനാച്ചി സ്കൂളിന്
ജില്ലയിലെ മികച്ച ‘ലിറ്റിൽ കൈറ്റ്സ്’ യൂണിറ്റിനുള്ള പുരസ്ക്കാരം ബീനാച്ചി ഗവ. ഹൈസ്കൂളിന്. മീന ങ്ങാടി ഗവ. ഹയർസെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും കുറുമ്പാല ഗവ. ഹൈസ്കൂളിന് മൂന്നാം…
