Latest News
1 അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: മുഖ്യ സൂത്രധാരൻ വയനാട് ബത്തേരി സ്വദേശി ഷിൻ്റോ ഷിബു പിടിയില്‍
2 ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും
3 ‘ജുവനൈൽ കേസുകളിലെ പ്രായപരിധി 18 ൽ നിന്നും 16 ആക്കി മാറ്റുന്നത് പരിഗണിക്കണം:നിർണായക നിർദ്ദേശവുമായി ഹൈക്കോടതി⁰⁰
4 പിഎം കിസാൻ: പരിശോധന കടുപ്പിച്ചപ്പോൾ കേരളത്തിൽ 6.73 ലക്ഷം പേർ പുറത്ത്, കൈപ്പറ്റിയ പണവും തിരിച്ചുപിടിക്കും
5 മെസിയില്ലാത്ത ആദ്യ പോരിൽ തോറ്റു അർജന്റീന; സൗഹൃദ മത്സരത്തിൽ ഉറുഗ്വായ്ക്ക് ജയം
6 സാമൂഹിക സുരക്ഷാ-ക്ഷേമനിധി പെൻഷൻ മസ്റ്ററിങ്: തീയതി നവംബർ 30 വരെ നീട്ടി

വയനാട് ചുരത്തിൽ ഗതാഗത തടസ്സം

വയനാട് ചുരത്തിൽ ആറാം വളവിന് മുകളിലായി പിക്കപ്പ് വാൻ ഡ്രെയിനേജിലേക്ക് ചാടി ഗതാഗത തടസ്സം നേരിടുന്നുണ്ട് വാഹനങ്ങൾ വൺവേ ആയി പോകുന്നുണ്ട് .

കൊച്ചിയിൽ ട്രെയിനിനു മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു

കൊച്ചി: പിറന്നാൾ ആഘോഷിക്കാനുള്ള കേക്ക് വാങ്ങാൻ പോകുന്നതിനിടെ നിർത്തിയിട്ട ഓയിൽ ടാങ്കർ ട്രെയിനിന് മുകളിൽ കയറിയ 17കാരൻ ഷോക്കേറ്റ് മരിച്ചു. പോണേക്കര സ്വദേശി ആൻ്റണി ജോസ് ആണ്…

വയനാട് ചുരത്തിൽ വാഹനാപകടം

വയനാട് ചുരം നാലാം വളവിൽ ദോസ്ത്‌പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല

ഗൂഡല്ലൂർ പുത്തൂർവയൽ ചതിപ്പിൽ വീണ് കാട്ടാന ചരിഞ്ഞു

ഗൂഡല്ലൂർ : ഗൂഡല്ലൂർ പുത്തൂർവയലിൽ ചതിപ്പിൽ വീണ് കാട്ടാന ചരിഞ്ഞു .പുത്തൂർ വയലിൽ സ്വകാര്യ വ്യക്തിയുടെ വയലിലെ ചേറിൽ പൂണ്ടാണ് കാട്ടാന ചരിഞ്ഞത്. ഇന്നലെ പുലർച്ചെ എത്തിയ…

അങ്കണവാടി ജീവനക്കാർക്ക്‌ 10.88 കോടി അനുവദിച്ചു

തിരുവനന്തപുരം :അങ്കണവാടി ജീവനക്കാരുടെ ജൂൺ മാസത്തിലെ ഹോണറേറിയം വിതരണത്തിനായി 10.88 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈവർഷം 144.81 കോടി രൂപയാണ്‌ ഇവരുടെ…

വടക്കൻ ജില്ലകളിൽ ഇന്നുകൂടി മഴ തുടരും ; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഇന്നുകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ…

നടവയലിൽ കാട്ടാനകളുടെ വിളയാട്ടം;മതിലും ഗേറ്റും സെൻ്റ് ആൻസ് ഹോസ്‌പിറ്റലിൻ്റെ കമ്പിവേലിയും തകർത്തു.

നടവയൽ:നടവയലിൽ കാട്ടാനകളുടെ വിളയാട്ടം. നടവയൽ ടൗണിന് സമീപം കാട്ടാനകൾ എത്തി വ്യാപക കൃഷിനാശം വരുത്തി. കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ കാട്ടാനകൾ നടവയൽ ഇരട്ടമുണ്ടക്കൽ സജിയുടെ പാട്ടത്തിന് കൃഷിയിറക്കിയ…

റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഇന്നും നാളെയും തുറക്കില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ കടയടപ്പ് സമരം പ്രഖ്യാപിച്ചതോടെയാണ് റേഷൻ വിതരണം മുടങ്ങുന്നത്. വേതന പാക്കേജ് പരിഷ്കരിക്കുക,…

പ്ലസ് വൺ സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം ഇന്ന് ആരംഭിക്കും

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം ഇന്ന് തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 വരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/)…

കലിപ്പടക്കി ഇന്ത്യ ; സിംബാബ്‌വെക്കെതിരെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സിംബാബ്‌വെക്കെതിരെയുള്ള ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകി ഇന്ത്യ. ഹരാരെ സ്പോർട്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ നടന്ന രണ്ടാമത്തെ മത്സരത്തിൽ 100 നൂറ് റൺസിന്…

error: Content is protected !!