യുകെയിലെ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോൺ കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ലണ്ടൻ: യുകെയിലെ മിൽട്ടൺ കീൻസിൽ പ്രമുഖ മലയാളി ഡോക്ടർ അച്ചാമ്മ ജോൺ സ്വന്തം വസതിയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്‌തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ്…
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 14,305 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 1,14,440 രൂപ നൽകണം.…
കുവൈത്തിൽ ഇറാൻ്റെ ആക്രമണം? പെരുന്നാൾ ആഘോഷങ്ങൾക്കിടെ മിസൈൽ അലർട്ട്
കുവൈത്ത് സിറ്റി : അമേരിക്കൻ ആക്രമണം ഉണ്ടായതിന് മണിക്കൂറുകൾക്കകം കുവൈത്തിനെ ഇറാൻ ആക്രമിച്ചതായി സൂചന. കുവൈത്തിലെ പലയിടങ്ങളിലും മിസൈൽ-ഡ്രോൺ ആക്രമണം ഉണ്ടായതായി സൈന്യം അറിയിച്ചു. സുരക്ഷിത കേന്ദ്രങ്ങളിലേക്ക്…
പ്ലസ് വൺ പ്രവേശനം; എസ്.എസ്.എൽ.സി.ക്കാരിൽ 62 ശതമാനവും അപേക്ഷിച്ചു
തിരുവനന്തപുരം: എസ്.എസ്.എൽ.സി. യോഗ്യതനേടിയവരിൽ 62 ശതമാനവും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചു. ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപേക്ഷാ സമർപ്പണം തുടങ്ങിയത്. ജൂൺ മൂന്നുവരെ സ്വീകരിക്കും.…
ഒടുവിൽ ജന്മനാടിന്റെ തണലിലേക്ക് റഹീം ;20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം കേരളത്തിലെത്തി
കോഴിക്കോട്: 20 വർഷത്തെ ജയിൽവാസത്തിനൊടുവിൽ സൌദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീം ജന്മനാട്ടിൽ തിരികെയെത്തി. ഇന്ന് ഏഴരയോടെയാണ് റഹീം കരിപ്പൂരിൽ വിമാനമിറങ്ങിയത്. സ്വീകരിക്കാൻ നാട്ടുകാരും സ്നേഹിതരും…
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍…
കാട്ടാന ആക്രമണം: നഷ്ടപരിഹാര നടപടികൾ ഒരാഴ്ചയ്ക്കകം അറിയിക്കണം; മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ
കാട്ടാന ആക്രമണത്തിന് ഇരയായവർക്കും ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും നഷ്ടപരിഹാരം നൽകുന്നതിന് സർക്കാർ സ്വീകരിച്ച നടപടികൾ രേഖാമൂലം അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വയനാട് ജില്ലാ കളക്ടറും മാനന്തവാടി…
ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
ദില്ലി: ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉഗാണ്ടയിൽ നിന്ന് കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യുവതിയുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന്…
കടൽക്കൊള്ളക്കാരുടെ ആക്രമണം തടഞ്ഞ് ഇന്ത്യൻ നാവികസേന; എണ്ണക്കപ്പൽ രക്ഷപെടുത്തി
ന്യൂഡൽഹി: പടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഏദൻ ഉൾക്കടലിൽ കടൽക്കൊള്ളക്കാരുടെ ആക്രമണശ്രമം തടഞ്ഞ് ഇന്ത്യൻ നാവികസേന. പ്രദേശം ലക്ഷ്യമാക്കി നീങ്ങിയ ‘എം.വി മാഷല്ല 1’ എന്ന എണ്ണക്കപ്പലാണ് നാവികസേനയുടെ…
