സ്കൂട്ടറിന് മുകളിൽ നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവം പോലീസ് കേസെടുത്തു
തലപ്പുഴ: തലപ്പുഴ പുതിയിടം റോഡിലൂടെ ചെറിയ കുട്ടിയെ സ്കൂട്ടറിന് മുകളിൽ പിന്നിലായി നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച സംഭവത്തിൽ തലപ്പുഴ പോലീസ് കേസെടുത്തു. അശ്രദ്ധയോടെയും അപകടകരമായും വാഹനമോടിച്ചതിനുള്ള…
കുടവയറിന് കാരണം അഞ്ച് ഭക്ഷണശീലം
പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറിന് കാരണം. നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം…
ഇന്നത്തെ എക്സ്ചേഞ്ച് റേറ്റ്
ഇന്നത്തെ വിനിമയ നിരക്ക് ഡോളര്‍ – 96.36 പൗണ്ട് – 129.17 യൂറോ – 112.19 സ്വിസ് ഫ്രാങ്ക് – 122.77 ഓസ്ട്രേലിയന്‍ ഡോളര്‍ – 68.76…
കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് നടപ്പിലാക്കിവരുന്ന ‘ഡി. എം ആശ്വാസ് ’ പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്നു. 2026…
തെരുവുനായകളെ പിടികൂടി പൊതുനിരത്തിൽ തിരിച്ച് വരാത്ത രീതിയിൽ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണം: സുപ്രീം കോടതി
രാജ്യത്തെ തെരുവുനായകളെ പൂര്‍ണമായി പിടികൂടി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. പൊതുനിരത്തിലേക്ക് തിരിച്ചുവരാനാകാത്ത രീതിയില്‍ നടപടി എടുക്കണമെന്ന് സുപ്രീം കോടതി പറഞ്ഞു. തെരുവുനായകളെ പിടികൂടിയ ഇടത്ത് തന്നെ…
ഇന്ത്യയെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ല; ഓസ്‌ലോയിൽ വിദേശ മാധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് സിബി ജോർജ്
ഓസ്‌ലോ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവർത്തകന് ശക്തമായ ഭാഷയിൽ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം. നോർവേയിലെ ഓസ്‌ലോയിൽ…
മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷം, 21 ന് സെക്രട്ടറിയേറ്റിന് മുന്നിൽ വിജയാഘോഷം നടത്തും’; ആശാവർക്കേഴ്‌സ്
മുഖ്യമന്ത്രി വി ഡി സതീശൻ വാക്ക് പാലിച്ചതിൽ സന്തോഷമെന്ന് ആശാവർക്കേഴ്‌സ്. വിരമിക്കൽ ആനകല്യം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ത്യാഗനിർഭരമായ സമരത്തിന്റെ വിജയമാണ് വേതന വർദ്ധനവ്. ഉത്തരവാദിത്വബോധം കാണിച്ച മുഖ്യമന്ത്രിക്ക്…
സൗദി ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും
സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ ശിക്ഷാ കാലാവധി ഇന്ന് അവസാനിക്കും. ജയില്‍ മോചനത്തിനായുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായതായാണ് സൂചന. താമസിയാതെ അബ്ദുറഹീമിന് നാട്ടിലെത്താന്‍ സാധിക്കുമെന്നാണ്…
ഇറാനെതിരെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചു’; ഡോണള്‍ഡ് ട്രംപ്
ഇറാനെതിരെ ഇന്ന് നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഖത്തറിന്റെയും സൗദി അറേബ്യയുടെയും യുഎഇയുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് ചൊവ്വാഴ്ച നടക്കാനിരുന്ന ആക്രമണം മാറ്റിവച്ചതെന്ന്…
