Latest News
1 ഡ്രൈവിംഗ് ടെസ്റ്റ് വൈകുന്നു; മൂന്ന് മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് ദിവസം പരീക്ഷ, സ്ലോട്ടുകള്‍ വര്‍ധിപ്പിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ്
2 തമിഴ്‌നാട് അതിർത്തിയിൽ വൻ രാസലഹരി വേട്ട;124.39 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
3 കോഴിക്കോട് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
4 സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഓ​ഗസ്റ്റ് 10 മുതൽ; ഓണച്ചന്ത 8 മുതൽ ആരംഭിക്കുമെന്ന് മന്ത്രി
5 മുൻഗണന റേഷൻ കാർഡിൽ മാനദണ്ഡങ്ങളിൽ  ഇളവ് വരുത്താൻ സർക്കാർ ആലോചന
6 ആഴചയില്‍ 3ദിവസം ജോലി, ആഡംബര കാറ് വാങ്ങി കാവ്യ; അധ്യാപനത്തിന്റെ മറവില്‍ കൂട്ടുകാരികളുടെ ലഹരിക്കച്ചവടം !

സർക്കാരുമില്ല. വിദ്യാഭ്യാസ മന്ത്രിയുമില്ല; വെള്ളിയാഴ്ചത്തെ എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിൽ അവ്യക്തത

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ, ഈ വർഷത്തെ എസ്.എസ്.എൽ.സി. ഫലപ്രഖ്യാപനത്തിൽ അവ്യക്തത. അന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് ഈ വെള്ളിയാഴ്ചയാണ് ഫലം പ്രസിദ്ധീകരിക്കേണ്ടത്.…

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, 

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി…

ടെറസിന് മുകളിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു

മുട്ടിൽ: ടെറസിന് മുകളിൽ നിന്നും വീണ് വീട്ടമ്മ മരിച്ചു. മുട്ടിൽ സുരഭിയിൽ പുഷ്പലത (60) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ഉടൻ കൈനാട്ടി ജനറൽ ആശുപത്രിയിൽ…

സാംസങ് ഫോണുകൾ വൻ വിലക്കുറവിൽ; ഇങ്ങനെ വാങ്ങിക്കാം

സാംസങ് ഇന്ത്യയില്‍ റീഫര്‍ബിഷ്‌ഡ് സ്‌മാര്‍ട്ട്‌ഫോണുകളുടെ പ്രത്യേക വില്‍പന ആരംഭിച്ചു. കുറഞ്ഞ വിലയില്‍, വാറണ്ടി സഹിതമാണ് സാംസങ് ഈ ഗാലക്‌സി സ്‌മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഫ്ലാഗ്‌ഷിപ്പ്…

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ. മുരളീധരനും

ന്യൂഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഫലം വന്ന് ഒരാഴ്ച‌ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയേക്കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പുതിയ ഫോർമുലയുമായി ഹൈക്കമാണ്ട്.മുഖ്യമന്ത്രിയാവണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന വി.ഡി.സതീശൻ, കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ വിട്ടുവീഴ്ച്‌ചയ്ക്ക്…

പാചകവാതക ക്ഷാമവും വിലവര്‍ധനയും ഹോട്ടലുകള്‍ മെനു വെട്ടിക്കുറച്ചു ; ഭക്ഷണത്തിന് വില തോന്നുംപടി ചായകുടി കുറച്ചു സാധാരണക്കാർ

ബത്തേരി : പാചകവാതക ക്ഷാമവും വിലവര്‍ധനയും. ചില ഹോട്ടലുകളില്‍ ഭക്ഷണത്തിന്‍റെ വില തോന്നുംപടി. ചെറുകിട ഹോട്ടലുകളില്‍ ചായയ്ക്കും ഭക്ഷണത്തിനും മൂന്നും നാലും രൂപയാണു വര്‍ധിപ്പിച്ചതെങ്കില്‍ വലിയ ഹോട്ടലുകള്‍…

ചോദ്യപേപ്പ‍‌ർ ചോ‍ർച്ചാ വിവാദം; നീറ്റ് യുജി പരീക്ഷ റദ്ദാക്കി, അന്വേഷണം സിബിഐയ്ക്ക്

ചോദ്യപേപ്പ‍ർ ചോർന്നതിനുപിന്നാലെ നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മേയ് മൂന്നിനായിരുന്നു പരീക്ഷ നടന്നത്. ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം.…

വീടിനു മുകളിൽ നിന്നു വൈദ്യുതി ലൈനിൽ നിന്ന് ഷോോക്കേറ്റ സഹോദരങ്ങളെ അത്ഭുതകരമായി രക്ഷപെടുത്തി ആറാംക്ലാസ്സ് വിദ്യാർത്ഥിനി

കൊണ്ടോട്ടി: പള്ളിക്കൽ ബസാർ ഓട്ടുപാറ മുളിയോളി അബ്ദുൽ സമീർ – മുർഷിദ ദമ്പതികളുടെ മകളും പള്ളിക്കൽ എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുമാണ് ഈ കൊച്ചു ധീര.തറവാട്…

പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; നാല് പേർ മരിച്ചു

ചെന്നൈ: പൊള്ളാച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്.സേലം ജില്ലയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പൊള്ളാച്ചിയിൽ നിന്ന് പല്ലടത്തേയ്ക്ക് പോവുകയായിരുന്നു ഇവർ.…

ഇടിമിന്നലേറ്റ് യുവാവ് ദാരുണമായി മരണപ്പെട്ടു

മലപ്പുറം: വിനോദസഞ്ചാര കേന്ദ്രമായ മലപ്പുറം മിനി ഊട്ടിക്ക് സമീപം ഇടിമിന്നലേറ്റ് യുവാവ് ദാരുണമായി മരണപ്പെട്ടു. ഉള്ളിയേരി കക്കഞ്ചേരി ഇല്ലത്ത് താഴെ ഇമ്പിരിയാട്ട് ആഷിദ മൻസിൽ ഷഫീർ (28)…