ബംഗാളിൽ തകർന്നടിഞ്ഞ് തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം തവണയും ഭരണത്തിലേറാൻ ഒരുങ്ങിയ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബിജെപിയുടെ മുന്നേറ്റം. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന്…
പിണറായി വിജയൻ രാജിവെച്ചു; രാജി കൈമാറിയത് പ്രത്യേക ദൂതൻ വഴി, കാവൽ മുഖ്യമന്ത്രിയായി തുടരും
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നിലവിൽ കണ്ണൂരിലെ വസതിയിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്തേക്ക് എത്താതെ പ്രത്യേക ദൂതൻ…
ചെങ്കോട്ടകൾ തകർന്നടിഞ്ഞു,അടിപതറി മന്ത്രിമാർ;യുഡിഎഫിന് ഐതിഹാസിക വിജയം,ബിജെപിക്ക് 3 സീറ്റ്
കേരളത്തിന്റെ തെക്ക് മുതൽ വടക്ക് വരെ ആഞ്ഞടിച്ചൊരു കൊടുങ്കാറ്റ്, അഞ്ച് ദശകത്തോളം ഇളക്കം തട്ടാതിരുന്ന തളിപ്പറമ്പും ഉരുക്കിൽ തീർത്ത പയ്യന്നൂരും ഉദുമയും തൃക്കരിപ്പൂരും അടക്കമുള്ള ചെങ്കോട്ടകൾ തകർന്ന്…
ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് അപ്രതീക്ഷിത പരാജയം
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന് കൊളത്തൂർ മണ്ഡലത്തിൽ അപ്രതീക്ഷിത പരാജയം. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക…
മാനന്തവാടി പിടിച്ചെടുത്ത് യുഡിഎഫ്; ഒ.ആർ. കേളുവിനെ വീഴ്ത്തി ഉഷാ വിജയന് മിന്നും വിജയം
മാനന്തവാടി: മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയൻ വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ.ആർ. കേളുവും…
കൽപ്പറ്റയിൽ ടി. സിദ്ദിഖിന് റെക്കോർഡ് വിജയം
കൽപ്പറ്റ: വയനാടിന്റെ ഹൃദയമായ കൽപ്പറ്റ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി. സിദ്ദിഖിന് ഉജ്ജ്വല വിജയം. കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷം നേടിയാണ് സിദ്ദിഖ് മണ്ഡലം നിലനിർത്തിയത്. മുണ്ടക്കൈ…
ബത്തേരിയിൽ വീണ്ടും ഐ.സി. ബാലകൃഷ്ണൻ; ഉജ്ജ്വല വിജയവുമായി യുഡിഎഫ് മണ്ഡലം നിലനിർത്തി
ബത്തേരി: സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ.സി. ബാലകൃഷ്ണന് ഉജ്ജ്വല വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്.മണ്ഡലത്തിൽ…
തമിഴ്നാട്ടിൽ വിജയ് തരംഗം! ഒരു പാർട്ടിയുടെയും പിന്തുണ ആവശ്യമില്ലെന്ന് ടിവികെ, അടിപതറി ഡിഎംകെ
ചെന്നെ :നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്. രണ്ട് വർഷം മുമ്പ് നടൻ വിജയ് ആരംഭിച്ച ടിവികെ വൻ ലീഡുമായി കുതിക്കുകയാണ്. രാവിലെ…
ബംഗാളിൽ ബിജെപിക്ക് വന്‍ മുന്നേറ്റം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കവെ ബിജെപിക്ക് മുൻതൂക്കം. വോട്ടെണ്ണൽ മണിക്കൂര്‍ പിന്നിട്ടുമ്പോള്‍ ബിജെപി 184 സീറ്റിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 93 സീറ്റിലുമാണ്…
