എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
വെള്ളമുണ്ട:എം.ഡി.എം.എയും കഞ്ചാവുമായി വെള്ളമുണ്ട സ്വദേശികൾ പിടിയിൽ പട്രോളിംഗിനിടെ സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട യുവാക്കളിൽ നിന്നും എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്ത് വെള്ളമുണ്ട പോലീസ് . വെള്ളമുണ്ട, വള്ളുവശ്ശേരി വീട്ടിൽ…
സര്‍വകാല റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് കുഞ്ഞാലിക്കുട്ടി, കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം! 85327
മലപ്പുറം മണ്ഡലത്തിൽ വമ്പൻ വിജയത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ സർവകാല റെക്കോർഡ് ഭൂരിപക്ഷവും സ്വന്തം പേരിലെഴുതി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരള നിയമസഭാ…
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈമാസം 10ന് ശേഷം. എഐസിസി നിരീക്ഷകര്‍ എത്തി എംഎല്‍എമാരെ കണ്ട ശേഷം നേതാക്കളെ ഡല്‍ഹിക്ക്…
യുഎഇയിൽ വീണ്ടും ഇറാൻ ആക്രമണം: മൂന്ന് ഇന്ത്യക്കാർക്ക് പരുക്ക്
ഫുജൈറ: യുഎഇയ ലക്ഷ്യമിട്ട് ഇറാൻ്റെ ഭാഗത്തുനിന്ന് വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. 12 ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ 15 മിസൈലുകളാണ് യു.എ.ഇക്ക്…
സംസ്ഥാനത്തെ സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനം തുടങ്ങി
സംസ്ഥാനത്തെ സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തെ പ്രവേശന നടപടികൾക്ക് തുടക്കമായി. ജൂൺ ഒന്നിന് ക്ലാസ് തുടങ്ങും. ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി അഞ്ച് വയസ്സാണ്.പ്രവേശന പരീക്ഷ…
മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും
തിരുവനന്തപുരം:മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ…
നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു
പത്തനംതിട്ട: സിനിമ – സീരിയൽ താരം സന്തോഷ് കെ നായർ (66) അന്തരിച്ചു. ഇന്നുരാവിലെ ആറരയോടെ അടൂർ ഏനാത്തുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. നൂറിലേറെ സിനിമകളിൽ വേഷമിട്ട താരമാണ്.സന്തോഷും…
മീനങ്ങാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരിക്ക്
മീനങ്ങാടി 54-ന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബത്തേരി കുപ്പാടി കുന്നുപ്പിള്ളില്‍ സ്വദേശികളായ ജൊഹാന്‍, ജോബി, ജെയ്സണ്‍, ജാന്‍സി, സാറക്കുട്ടി…
ബംഗാളിൽ തകർന്നടിഞ്ഞ് തൃണമൂൽ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം തവണയും ഭരണത്തിലേറാൻ ഒരുങ്ങിയ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബിജെപിയുടെ മുന്നേറ്റം. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന്…
