Latest News
1 MDMA കേസിൽ അറസ്റ്റിലായ അധ്യാപികമാരുടെ മയക്കുമരുന്ന് ശൃംഖലയെക്കുറിച്ച്‌ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
2 കോഴിക്കോട് ബംഗ്ലാദേശി പൗരൻ പിടിയിൽ; കൂടെയുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു
3 റിലേഷൻഷിപ്പ് നിർത്തിയതിലുള്ള വൈരാഗ്യം ; പ്രായപൂർത്തി ആവാത്ത കുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്ത യുവാവ് പിടിയിൽ
4 പതിനാറുകാരിയെ കൂട്ടികൊണ്ടു പോയി നിര്‍ബന്ധിച്ച് ലഹരി നല്‍കിയ കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍.
5 മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് നാളെ രണ്ടാണ്ട് ; പുത്തുമലയിലെ ഹൃദയ ഭൂമിയിൽ അനുസ്മരണവും പ്രാർഥനയും സംഘടിപ്പിക്കും
6 വയനാട് മലഞ്ചരക്ക് വിപണി (ഇന്നത്തെ 29/7/2026 ബുധൻ) മാർക്കറ്റ് വിലനിലവാരം 

‘കൈയിലുള്ള 2000 രൂപ നോട്ടുകൾ ഇനിയും മാറാം’: ആർബിഐ തിരിച്ചെത്തിയത് 98.47 ശതമാനം നോട്ടുകൾ

മുംബൈ :രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ 98.47 ശതമാനവും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. 2023 മെയ് 19-ന് നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി…

പാചകവാതക വിതരണം 70 ശതമാനമായി വർധിപ്പിച്ചു: പരിഭ്രാന്തി വേണ്ടെന്നു കേന്ദ്ര സർക്കാർ

ന്യൂഡൽഹി:പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് ഇന്ധന ഇറക്കുമതിയിൽ തടസങ്ങൾ നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ പാചകവാതക വിതരണത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കുന്നതിനായി വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണം…

ആരും പേടിക്കേണ്ട…; ആ അപ്രതീക്ഷിത സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും, കാരണം

ന്യൂ ഡെൽഹി:ആ അപ്രതീക്ഷിതമായ സന്ദേശമോ ഉച്ചത്തിലുള്ള ബീപ് ശബ്ദമോ ഇന്നെത്തും. ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ‘സെൽ ബ്രോഡ്കാസ്റ്റ് അലേർട്ട് സിസ്റ്റത്തിന്റെ’ രാജ്യവ്യാപകമായുള്ള…

കാത്തിരിപ്പിന് രണ്ടു ദിനം മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

തിരുവനന്തപുരം; ദിവസങ്ങളുടെ കാത്തിരിപ്പിന് ശേഷം തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി രണ്ടുപകലുകള്‍ മാത്രം ശേഷിക്കെ മൂന്നുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയില്‍. യുഡിഎഫ് ഭരണത്തില്‍ തിരിച്ചെത്തുമെന്ന എക്‌സിറ്റ് പോളുകള്‍ അങ്ങനെ തന്നെയാകുമെന്നും,…

ഐടി അഡ്മിൻ നിയമനം

മലപ്പുറം :ചുങ്കത്തറ മാർത്തോമ്മ കോളേജിൽ സിസ്റ്റം അഡ്‌മിനിസ്ട്രേറ്റർ (ഐടി അഡ്‌മിൻ) തസ്‌തികയിൽ നിയമനം. അപേക്ഷകൾ മെയ് 15ന് വൈകിട്ട് അഞ്ചിനുമുമ്പ് സമ്മർപ്പിക്കണം. ഫോൺ: 04931 230510, 9446974398.…

ഡ്യൂട്ടിഫ്രീ ഉൽപ്പന്നങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാം

തിരുവനന്തപുരം :അന്താരാഷ്ട്ര യാത്രക്കാർക്ക് യാത്രാ ബുക്കിങ് പ്ലാറ്റ്ഫോം വഴി ഡ്യൂട്ടിഫ്രീ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുത്ത് മുൻകുട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമായി അദാനി എയർപോർട്ട്സ് ‘മെയ്ക്ക് മൈട്രിപ് പദ്ധതി. യാത്ര…

ഗാർഹിക പാചകവാതകത്തിന് 50 രൂപ വരെ കൂടിയേക്കും

ന്യൂഡൽഹി: വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകർത്ത് രാജ്യത്ത് ഇന്ധന, പാചകവാതക വില വരും ദിവസങ്ങളിൽ കുത്തനെ വർധിക്കുമെന്ന് സൂചന. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്…

രാജ്യത്ത് പെട്രോൾ, ഡീസൽ, അഞ്ചുരൂപ വരെയും പാചകവാതകത്തിന് 50 രൂപയും വർധിക്കാൻ സാധ്യത

ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില ഉടൻ വർധിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ആഗോള വിപണിയിൽ…

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും: ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നാല് ദിവസം വേനൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,…

ലൈഫ് ജാക്കറ്റിനുള്ളിൽ മകനെ ചേർത്തുപിടിച്ച് അമ്മയുടെ മൃതദേഹം; ജബൽപുർ ദുരന്തത്തിലെ കണ്ണ് നനയുന്ന നൊമ്പരകാഴ്ച

ജബൽപുർ: ജബൽപുർ ബോട്ടപകടത്തിന്റെ ദുരന്ത ചിത്രമാണ് ഒരു അമ്മയും മകനും. ദുരന്തത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന കാഴ്ച, നാലു വയസുകാരനായ മകനെ ലൈഫ് ജാക്കറ്റിനുള്ളിൽ ചേർത്തുപിടിച്ച നിലയിൽ കണ്ടെത്തിയ…