പുൽപ്പള്ളി സീത ലവകുശ ക്ഷേത്രത്തിൽ കൊടിയേറ്റത്തിന് തുടക്കമായി
പുല്പള്ളി സീതാദേവി ലവ-കുശ ക്ഷേത്രത്തിലെ ചുറ്റുവിളക്ക് ആറാട്ട് മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം. കൊടിയുയര്‍ത്താനുള്ള കൊടിമരം വ്യാഴാഴ്ച വൈകിട്ട് ആചാരവിധിപ്രകാരം ദേവസ്വം ഭൂമിയില്‍ നിന്നും മുറിച്ചെടുത്തു. ഇതിന് മുന്നോടിയായി…
മുണ്ടക്കൈ-ചൂരല്‍മല; മുന്നൂറോളം വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും: മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ…
വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി
വന്ദേഭാരത് സ്ലീപ്പർ എക്സ്പ്രസ് ട്രെയിനിന്റെ അവസാനഘട്ട അതിവേഗ പരീക്ഷണം വിജയകരമായി പൂർത്തിയായി. റെയിൽവേ സുരക്ഷാ കമീഷണറുടെ മേൽനോട്ടത്തിൽ രാജസ്ഥാനിലെ കോട്ട-നാഗ്‍ദ സെക്ഷനിൽ നടന്ന പരീക്ഷണത്തിൽ ട്രെയിൻ മണിക്കൂറിൽ…
ഓട്ടോറിക്ഷ മറിഞ്ഞ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം
തൃശൂർ : വരടിയം കൂപ്പപാലത്തിന് സമീപം ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മൺകൂനയിൽ തട്ടി മറിഞ്ഞ് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു വയസ്സുകാരി മരിച്ചു. ഇരവിമംഗലം സ്വദേശി നടുവിൽപറമ്പിൽ വീട്ടിൽ…
ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡനം മധ്യവയസ്‌കന്‍ അറസ്റ്റില്‍
മേപ്പാടി: ആത്മീയ ചികില്‍സ നടത്തി അസുഖം മാറ്റാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസില്‍ നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കട്ടിപ്പാറ, ചെന്നിയാര്‍മണ്ണില്‍ അബ്ദുറഹിമാനെ(51)യാണ് മേപ്പാടി ഇന്‍സ്പെക്ടര്‍…
പുതുവത്സരാശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും
പുതിയപ്രതീക്ഷകളുമായി രാജ്യം പുതുവർഷത്തിലേക്ക് ചുവടുവെച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വലിയ ആഘോഷങ്ങളോടെയാണ് 2025-നോട് വിട പറഞ്ഞതും 2026-നെ വരവേറ്റതും. പൗരന്മാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും…
85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ ത്വരിതപ്പെടുത്താൻ പ്രഗതിയിലൂടെ സാധിച്ചു : പ്രധാനമന്ത്രി നരേന്ദ്രമോദി.
ന്യൂഡൽഹി:85 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള പദ്ധതികൾ ത്വരിതപ്പെടുത്താൻ പ്രഗതിയിലൂടെ സാധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഗതിയുടെ 50-ാമത് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. റോഡ്, റെയിൽവേ, വൈദ്യുതി,…
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ
വെള്ളമുണ്ട: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരിയുടെ സ്വർണ്ണകമ്മൽ കവർച്ച ചെയ്യാൻ ശ്രമിച്ച കർണാടക സ്വദേശി പിടിയിൽ. ഹുൻസൂർ, ഹനഗോഡ് ഹോബ്ലി, മണികണ്‌ഠ(20)യെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ്…
തിരുവനന്തപുരത്ത് ലഹരിവേട്ട വീട് വളഞ്ഞ് പോലീസ് ഡോക്ടറും BDS വിദ്യാർഥിനിയും അടക്കം 7 പേർ പിടിയിൽ
തിരുവനന്തപുരം : പുതുവർഷത്തലേന്ന് കഠിനംകുളം പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം ഏഴു പേർ പിടിയിൽ. കൊല്ലത്തുനിന്ന് ലഹരിമരുന്നു വിതരണം ചെയ്തെത്തിയ സംഘമാണ് പിടിയിലായത്.…
