കാനഡയെ ഞെട്ടിച്ച് ബോസ്നിയ ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട് (1-1)

ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ…

ജനറൽബോഡി യോഗവും,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി

മുള്ളൻകൊല്ലി: സെന്റ്.തോമസ് എയുപി സ്കൂളിൽ ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസ്സും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. “നിങ്ങളുടെ കുട്ടികളെ എങ്ങനെ മിടുക്കരാക്കാം “എന്ന വിഷയത്തിൽ…

നിപ ഭീതി: കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശനം നടത്തും

കോഴിക്കോട് :നിപ സ്ഥിരീകരിച്ച കോഴിക്കോട് ഇന്ന് കേന്ദ്ര സംഘം സന്ദർശിക്കും. നാഷണല്‍ ഡിസീസ് കണ്‍ട്രോള്‍ സെന്ററില്‍ നിന്നുള്ള വിദഗ്ധ സംഘമാണ് എത്തുന്നത്. ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ്…

ആറുവരിപ്പാതയിൽ ഓട്ടോകൾക്കും ഇരുചക്രവാഹനങ്ങൾക്കും നിരോധം

കോഴിക്കോട്‌ :രാമനാട്ടുകര-വെങ്ങളം ദേശീയപാതയിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധം നടപ്പാക്കി തുടങ്ങി. സുരക്ഷയുടെ ഭാഗമായിട്ടാണ് നിരോധനമേർപ്പെടുത്തിയതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു. നിയമപ്രകാരം ഇരുചക്രവാഹനങ്ങളും ഓട്ടോകളും സർവീസ് റോഡ് വഴിയാണ്…

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; അനുമതിയുള്ള 7 സബ് ക്ലാസ് ബസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു, ജൂൺ 15-ന് ഉദ്ഘാടനം

തിരുവനന്തപുരം: പുതിയ യുഡിഎഫ്  സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർടിസി  ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിയുടെ നിർണ്ണായക വിവരങ്ങൾ പുറത്ത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും…

കോഴിക്കോട് ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് : കോഴിക്കോട് ഫറോക്കിൽ മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളത്തിൽ പൊട്ടിത്തെറി. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ഇരുവരെയും കോഴിക്കോട്…

NEET UG പരീക്ഷാ സമയം കൂട്ടി 15 മിനിറ്റ് അധികം ലഭിക്കും ബുറ്റ്ലെറ്റിലും മാറ്റം

ന്യൂഡല്‍ഹി: ജൂണ്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥി സൗഹൃദ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിക്കുകയും…

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കത്തെ…

ഇരട്ട ചക്രവാതച്ചുഴി: ഇന്നും നാളെയും ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ…

പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി ടി സിദ്ധിഖ്

ബത്തേരി:സ്കൂളുകളിൽ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന പോസിറ്റീവ് മിഷൻ പദ്ധതി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ്. സുൽത്താൻ ബത്തേരി…

error: Content is protected !!