ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു; 122 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി
കൽപ്പറ്റ:മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സുരക്ഷിതവും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാന്‍ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുന്നു.എല്‍സ്റ്റണില്‍ 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി. അഞ്ചു…
അരിവാള്‍ രോഗ ചികിത്സയ്ക്ക് ഒരു കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു
ജില്ലയിലെ അരിവാള്‍ രോഗബാധിതരുടെ ചികിത്സാപ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സി.എസ്.ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചു. സിക്കിള്‍ സെല്‍ രോഗബാധിതരായ ജില്ലയിലെ 1200 പേര്‍ക്ക്…
ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യക്ക് (3-1)
അഹമ്മദാബാദ്: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യക്ക്. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിൽ 30 റൺസിനാണ് ഇന്ത്യയുടെ ജയം. 3-1നാണ് പരമ്പര നേടിയത്. ടോസ്…
നടൻ ശ്രീനിവാസൻ അന്തരിച്ചു
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ (69) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 90.15, പൗണ്ട് – 120.60, യൂറോ – 105.61, സ്വിസ് ഫ്രാങ്ക് – 113.31, ഓസ്ട്രേലിയന്‍ ഡോളര്‍ – 59.54, ബഹറിന്‍ ദിനാര്‍ –…
എല്ലാവർക്കും നീതിയും, തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിന് പബ്ലിക് സർവീസ് കമ്മീഷനുകൾ നീതിയുക്തമായ രീതിയിൽ പ്രവർത്തിക്കണമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു
ഹൈദരാബാദ് : ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിധത്തില്‍, എല്ലാവർക്കും നീതിയും, തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിന് പബ്ലിക് സർവീസ് കമ്മീഷനുകൾ നീതിയുക്തമായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു.…
ബത്തേരി മൂലങ്കാവിൽ നിയന്ത്രണംവിട്ട ബൈക്ക് വേലിക്കല്ലിൽ ഇടിച്ച് അപകടം രണ്ട് യുവാക്കൾ മരിച്ചു
ബത്തേരി : മൂലങ്കാവിൽ ബൈക്ക് അപകടം, രണ്ട് യുവാക്കൾ മരിച്ചു . നിയന്ത്രണം വിട്ട ബൈക്ക് വേലിക്കല്ലിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. അപകടത്തിൽ നൂൽപ്പുഴ കരിപ്പൂര്, കല്ലൂർകുന്ന്…
പൂതാടി വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയായി; ഭൂമി സംബന്ധിച്ച സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ
പൂതാടി വില്ലേജിലെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയതോടെ ഭൂമി സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഇനി പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടൽ വഴി ലഭ്യമാകും. വില്ലേജിന്റെ ഡിജിറ്റൽ സർവ്വെ റെക്കോർഡ്…
കുടുംബശ്രീ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
ബത്തേരി:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ…
