പൂതാടി വില്ലേജിൽ ഡിജിറ്റൽ സർവെ പൂർത്തിയായി; ഭൂമി സംബന്ധിച്ച സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ

പൂതാടി വില്ലേജിലെ ഡിജിറ്റൽ സർവെ പൂർത്തിയാക്കിയതോടെ ഭൂമി സംബന്ധിച്ച മുഴുവൻ സേവനങ്ങളും ഇനി പൊതുജനങ്ങൾക്ക് എന്റെ ഭൂമി പോർട്ടൽ വഴി ലഭ്യമാകും. വില്ലേജിന്റെ ഡിജിറ്റൽ സർവ്വെ റെക്കോർഡ്…

കുടുംബശ്രീ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

ബത്തേരി:കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ബ്രൈഡൽ മേഖലയിൽ പരിശീലനം പൂർത്തീകരിച്ച 35 കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാ…

ബാംഗ്ലൂർ-കോഴിക്കോട് കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ

നഞ്ചൻകോട്:മൈസൂരിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്…

വോട്ടർപട്ടിക പരിഷ്‌കരണം; പുറത്താക്കൽ പട്ടികയിൽ വയനാട് ജില്ലയിൽ 37,368 പേർ

കൽപ്പറ്റ: വോട്ടർ പട്ടിക പരിഷ്‌കരണത്തിൽ വയനാട് ജില്ലയിലെ 37,368 പേരുടെ ഫോമുകൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. ഇവരിൽ 13,717 പേർ…

വയനാട് ചീയമ്പത്ത് കടുവ പോത്തുകുട്ടിയെ ആക്രമിച്ചു കൊന്നു

ബത്തേരി:കടുവയുടെ ആക്രമണം പോത്ത് ചത്തു ചീയമ്പം 73ൽ കടുവയുടെ ആക്രമണത്തിൽ പോത്ത് ചത്തു. 73 ഉന്നതിയിലെ ബിജുവിൻ്റെ പോത്തിനെയാണ് കടുവ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു ആക്രമണം

കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: തൊട്ടിൽപ്പാലം ടൗണിന് സമീപം നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാവലംപാറ സ്വദേശി ബിജോ (36 )ആണ് മരിച്ചത്.ബംഗളൂരുവിൽ ഷെഫായി ജോലി ചെയ്തിരുന്ന ബിജോ…

എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ ടയറുകൾ പൊട്ടി നെടുമ്പാശ്ശേരി വിമാനതാവളത്തിൽ അടിയന്തര ലാൻഡിങ് യാത്രക്കാർ സുരക്ഷിതർ

നെടുമ്പാശേരിയിൽ അടിയന്തര ലാൻഡിംഗിനിടെ വിമാനത്തിൻ്റെ ടയറുകൾ പൊട്ടിത്തെറിച്ചു എയർ ഇന്ത്യ വിമാനം രക്ഷപെട്ടത് തലനാരിഴയ്ക്ക്. ജിദ്ദയിൽ നിന്നും പുറപ്പെട്ട് കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട എയർ ഇന്ത്യ…

നിസാൻ ഇന്ത്യൻ വിപണിയിൽ പുത്തൻ ഏഴ് സീറ്റർ എംപിവി ഇന്ന് അവതരിപ്പിക്കും

ജാപ്പനീസ് വാഹന ബ്രാൻഡായ നിസാൻ ഇന്ത്യൻ വിപണിയിൽ പുതിയ സബ്-4 മീറ്റർ എംപിവിയെ ഇന്ന് അവതരിപ്പിക്കും. റെനോ ട്രൈബറിനെ അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന ഈ മോഡൽ നിസാൻ ഇന്ത്യയിൽ…

എന്യൂമറേഷന്‍ ഫോം(SIR) സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ഭാഗമായി എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം വഴി പട്ടികയില്‍നിന്നു പുറത്താകുന്ന 24.95 ലക്ഷം പേരുടെ…