ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ഒമാനിൽ
മസ്‌കറ്റ്:ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം നൽകി ഒമാൻ ഭരണകൂടം പ്രധാനമന്ത്രിയുടെ എത്യോപ്യൻ സന്ദർശനം വിജയകരമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയം നാല് ദിവസത്തെ…
രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ഒന്നാമത്തെ ബാലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാക്കിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുൻകൂർ ജാമ്യം നിഷേധിച്ച സെഷൻസ് കോടതി വിധിക്കെതിരെ നൽകിയ അപ്പീലാണ്…
സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമായി
സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു. 2026 ജനുവരി 12 ന് (തിങ്കൾ)…
വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന്
കല്‍പ്പറ്റ: വയനാട് ജില്ലാ ബോഡി ബില്‍ഡിംഗ്അസോസിയേഷന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകാരത്തോടെ 42-ാമത് ജില്ലാ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് 21ന് ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ രാത്രി ഏഴ്…
ലാപ്‌ടോപ്പ് ധനസഹായത്തിന് അപേക്ഷിക്കാം
കൽപ്പറ്റ:ലാപ്‌ടോപ്പ് ധനസഹായത്തിന് അപേക്ഷിക്കാം.പട്ടികജാതി വികസന വകുപ്പ് ലാപ്‌ടോപ് ധനസഹായ പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് 2026…
റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള തീയതി നീട്ടി.
തിരുവനന്തപുരം:ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വൈകിട്ട് 5…
മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം!
ഡൽഹി: കുറഞ്ഞ നിരക്കിലുള്ള ദീർഘയാത്രകൾക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രത്യേകിച്ച് മുതിര്‍ന്ന പൗരൻമാര്‍. വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇപ്പോഴിതാ മുതിര്‍ന്ന പൗരൻമാരെ തേടി ഇന്ത്യൻ…
കോഴിക്കോട് ബീച്ചിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു
കോഴിക്കോട്:സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു.കണ്ണൂർ സ്വദേശിയായ മർവാൻ കക്കോടി സ്വദേശിയായ ജുബൈർ എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട്…
ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്; യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പൊലീസ് കസ്റ്റഡിയിൽ
കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത്…
