മുതിര്‍ന്ന പൗരൻമാര്‍ക്കുള്ള യാത്രാ ഇളവ് പുനഃസ്ഥാപിച്ച് ഇന്ത്യൻ റെയിൽവെ; എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം!

ഡൽഹി: കുറഞ്ഞ നിരക്കിലുള്ള ദീർഘയാത്രകൾക്കായി ട്രെയിനുകളെ ആശ്രയിക്കുന്നവരാണ് ഭൂരിഭാഗം പേരും. പ്രത്യേകിച്ച് മുതിര്‍ന്ന പൗരൻമാര്‍. വര്‍ഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം ഇപ്പോഴിതാ മുതിര്‍ന്ന പൗരൻമാരെ തേടി ഇന്ത്യൻ…

കോഴിക്കോട് ബീച്ചിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു

കോഴിക്കോട്:സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരണപ്പെട്ടു.കണ്ണൂർ സ്വദേശിയായ മർവാൻ കക്കോടി സ്വദേശിയായ ജുബൈർ എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട്…

ഓണ്‍ലൈന്‍ തട്ടിപ്പ് കേസ്; യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പൊലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത്…

സ്വകാര്യ ആശുപത്രികളിൽ നിരക്ക്‌ പ്രദർശിപ്പിക്കണമെന്ന വ്യവസ്ഥ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി

ന്യൂഡൽഹി : രോഗികളെ കൊള്ളയടിക്കുന്നത്‌ തടയാൻ ലക്ഷ്യമിട്ട്‌ സ്വകാര്യ ആശുപത്രികളിലെ നിരക്കുകൾ പ്രദർശിപ്പിക്കുന്നത്‌ നിർബന്ധമാക്കിയ വ്യവസ്ഥ സ്‌റ്റേ ചെയ്യാൻ വിസമ്മതിച്ച്‌ സുപ്രീംകോടതി. 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ്…

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഏഴ് സ്ത്രീകൾ ഉൾപ്പെടെ 34 മാവോയിസ്റ്റുകൾ ആയുധംവച്ച് കീഴടങ്ങി.

ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ ഇന്ന് ഏഴ് സ്ത്രീകൾ ഉൾപ്പെടെ 34 മാവോയിസ്റ്റുകൾ ആയുധം വച്ച് കീഴടങ്ങി. കീഴടങ്ങിയ എല്ലാ മാവോയിസ്റ്റുകൾക്കും സംസ്ഥാന സർക്കാരിന്റെ പുനരധിവാസ നയ പ്രകാരം…

എസ്.ഐ.ആർ: എന്യൂമറേഷൻ നാളെ അവസാനിക്കും, തിരികെയെത്താൻ 19,460 ഫോമുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള അവസാന സമയം വ്യാഴാഴ്ച അവസാനിക്കും. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയായിരുന്നു ആദ്യം നിശ്ചയിച്ച സമയമെങ്കിലും…

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ട്വന്റി20 ഇന്ന്

ലഖ്നോ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ നാലാം മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യക്ക് പ്രതീക്ഷയും ആശങ്കയും. ജയം ആവർത്തിച്ചാൽ അവസാന മത്സരത്തിന് കാത്തുനിൽക്കാതെ പരമ്പര സ്വന്തമാക്കാം. 2-1ന് മുന്നിലാണിപ്പോൾ ആതിഥേയർ.…

ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

പനമരം: കണിയാമ്പറ്റ മേഖലയിൽ ഇറങ്ങിയ കടുവയെ തുരത്തുന്ന ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കും. പുളിക്കൽ മേഖലയിൽ ഉണ്ടായിരുന്ന കടുവ വനം വകുപ്പിന്റെ ദൗത്യത്തിനിടെ മേച്ചരിക്കുന്ന് ഭാഗത്തേക്കാണ് ഓടിയത്.…

വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാം; പ്രകൃതി സംരക്ഷണ സമിതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് തുരങ്കപാത നിര്‍മ്മാണം തുടരാമെന്ന് ഹൈക്കോടതി. നിര്‍മ്മാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.   വയനാട് തുരങ്കപാത…

മൂന്നാര്‍ അതിശൈത്യത്തിലേക്ക്, വ്യാപക മഞ്ഞുവീഴ്ച; സഞ്ചാരികളുടെ തിരക്ക്

മൂന്നാർ: വീണ്ടും അതിശൈത്യത്തിലേക്ക് മൂന്നാർ. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ഇന്നലെ രാവിലെ രേഖപ്പെടുത്തി.മൂന്നാർ ടൗണ്‍, നല്ലതണ്ണി, തെന്മല, ചിറ്റുവര, ചെണ്ടുവര എസ്റ്റേറ്റിലെ…