വിമാനങ്ങള്‍ താഴ്ന്നു പറക്കും ഭയപ്പെടേണ്ട; വയനാട് കണ്ണൂര്‍ കാസര്‍കോട് കോഴിക്കോട് അടക്കം ആറ് ജില്ലകളില്‍ സര്‍വ്വേ

ഭൂമിയുടെ അടിത്തട്ടിലുള്ള ധാതു നിക്ഷേപം കണ്ടെത്താനുള്ള സുപ്രധാന സർവ്വേയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും കർണാടക സംസ്ഥാനത്തെ അതിർത്തി ജില്ലകളായ ദക്ഷിണ കന്നഡ, മടിക്കേരി…

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉൾപ്പെടെ 25 പേർ മരിച്ചു.

പനാജി: ഗോവയിലെ നിശാക്ലബിലുണ്ടായ തീപിടുത്തത്തില്‍ വിനോദസഞ്ചാരികള്‍ അടക്കം 25 പേര്‍ മരിച്ചു. വടക്കന്‍ ഗോവയിലെ അര്‍പോറയിലെ പ്രശസ്തമായ നിശാക്ലബ്ബായ ബിര്‍ച്ചില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം. ഏകദേശം 50…

തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുള്ളിപുലി കടിച്ചു കൊന്നു

തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. വാല്‍പ്പാറ ആയിപാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ മകന്‍ സൈബിൾ അലൻ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ…

വിമാനയാത്ര നിരക്ക് തോന്നുംപടി കൂട്ടാനാവില്ല; വിമാനക്കമ്പനികൾക്ക് മൂക്കുകയറിട്ട് കേന്ദ്രം

ന്യൂഡൽഹി : ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിമാനയാത്രാനിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്രം. പ്രതിസന്ധി ബാധിക്കപ്പെട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് കേന്ദ്രം പരിധി നിശ്ചയിച്ച് ഉത്തരവിട്ടു. ഇതിനു…

ബസ് യാത്രികനായ വയോധികനിൽ നിന്നും കഞ്ചാവ് പിടികൂടി

ബാവലി: ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവുമായി ബന്ധപ്പെട്ട് മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ എസ്.ബൈജുവും സംഘവും, ബാവലി ചെക്ക്പോസ്റ്റ് ടീമുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ കർണ്ണാടക…

വി.ഡി. സതീശൻ നാളെ വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

കൽപ്പറ്റ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ വയനാട് ജില്ലയിൽ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 11.30 ന് പുൽപ്പള്ളി മാരപ്പൻ മൂലയിൽ നടക്കുന്ന…

സൗജന്യ ശസ്ത്രക്രിയ ഡി എം ആശ്വാസ് പദ്ധതിയുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം

മേപ്പാടി :പുതുവത്സരത്തോടനുബന്ധിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ജനറൽ സർജറി വിഭാഗം നിർധനരും ഡോക്ടർ നിർദ്ദേശിച്ചിട്ടും സാമ്പത്തികമടക്കമുള്ള മറ്റു പല കാരണങ്ങൾ കൊണ്ട് ശസ്ത്രക്രിയകൾ നടക്കാതെ പോയ…

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

തിരുനെല്ലി: ബസ് യാത്രക്കാരനിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ കടത്തികൊണ്ടുവന്ന എം.ഡി.എം.എ പിടികൂടി. മലപ്പുറം, മൊന്നിയൂർ വീട്ടിൽ ചേറശേരി വീട്ടിൽ എ.പി. ഷക്കീലു റുമൈസ്(29)നെയാണ് ലഹരിവിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും…

പ്രിന്റിംഗ് മെഷീനുളളിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പ്രിൻ്റിങ് മെഷീനിൽ സാരി കുടുങ്ങി യുവതിക്ക് ദാരുണാന്ത്യം.വർക്കല ചെറുകുന്നം സ്വദേശി ബീന (51) ആണ് മരിച്ചത് . വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ പ്രിൻ്റിങ് പ്രസ്സിലാണ് അപകടം…

പനമരം സ്കൂളിൽ വടംവലി ടീം രൂപീകരിച്ചു

പനമരം:വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ പനമരം ഗവ. ഹൈസ്കൂളിലെ ആന്റി നാർക്കോട്ടിക് ക്ലബ്ബിന് കീഴിൽ വിമുക്തി വടംവലി സ്പോർട്സ് ടീം രൂപീകരിച്ച് ജേഴ്സികൾ കൈമാറി. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണറും…