നിലമ്പൂരില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ കത്തിച്ച മൂന്നുപേര്‍ അറസ്റ്റില്‍
നിലമ്പൂർ: നിലമ്പൂരില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പെട്രോളൊഴിച്ച് കത്തിച്ച കേസില്‍ മൂന്ന് പ്രതികളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.മമ്പാട് കുറത്തിയാർ പൊയില്‍ സ്വദേശി താവളത്തില്‍ മുഹമ്മദ്…
കോഴിക്കോട് പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച മകനെ മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് : കോഴിക്കോട് പേരാമ്പ്രയിൽ പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ മകനെ മരിച്ച നിലയില്‍ കണ്ടെത്തി. കടിയങ്ങാട് സ്വദേശി ഇല്ലത്ത് മീത്തല്‍ ജംസാലി( 26)നെയാണ് മരിച്ച…
ബെംഗളൂരു-മൈസൂരു ഹൈവേയിൽ മിൽക്ക്ടാങ്കർ ലോറിയിൽ എസ് യു വി കാർ ഇടിച്ച് തീപ്പിടിച്ചു; യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക് സമീപം ബെംഗളൂരു-മൈസൂരു ഹൈവേ എസ്‌യുവി പാൽ ടാങ്കിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെയാണ് സംഭവം. മൂന്ന്…
വൈത്തിരിയിൽ വാഹനാപകടം സ്‌കൂട്ടർ യാത്രികൻ മരിച്ചു
വയനാട് വൈത്തിരിയിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഒരാൾ മരണപ്പെട്ടു . സ്കൂട്ടർ യാത്രക്കാരനായ മലപ്പുറം ചെലേമ്പ്ര സ്വദേശി നവീൻ ആണ് മരണപ്പെട്ടത്. KL 11 BS 9111 എന്ന…
സംസ്ഥാനത്ത് ആദ്യ ഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളിൽ പരസ്യ പ്രചാരണത്തിന് പരിസമാപ്തി
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളില്‍ പരസ്യ പ്രചാരണത്തിന് ആവേശകരമായ പരിസമാപ്തി. വിപുലമായ കൊട്ടിക്കലാശം ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും രാഷ്ട്രീയ…
മത്സ്യബന്ധന ബോട്ടുകൾ കത്തി നശിച്ച സംഭവം ACP അന്വേഷിക്കും.
കൊല്ലം : കുരീപ്പുഴയിൽ തീ പിടിച്ചു മത്സ്യബന്ധന ബോട്ടുകൾ കത്തിയ സംഭവത്തിൽ ACP യ്ക്ക് അന്വേഷണ ചുമതല. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ…
ജിഡിപി 8% വളർച്ചാ നിരക്ക് രാജ്യ പുരോഗതിയുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി:നടപ്പ് സാമ്പത്തിക വർഷം രണ്ടാം പാദത്തിലെ 8 ശതമാനം ജിഡിപി വളർച്ചാ നിരക്ക് രാജ്യ പുരോഗതിയുടെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി . ഉയർന്ന വളർച്ചയുടെയും കുറഞ്ഞ പണപ്പെരുപ്പത്തിന്റെയും മാതൃകയായി…
തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ
തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ…
തദ്ദേശ തെരഞ്ഞെടുപ്പ് ആദ്യഘട്ടകൊട്ടിക്കലാശം ഇന്ന്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ആദ്യഘട്ടത്തിന്റെ കൊട്ടിക്കലാശം ഇന്ന്. ഒന്നാംഘട്ട തെരഞ്ഞെടുപ്പ് മറ്റന്നാൾ നടക്കും. സമാപന പരിപാടികളിൽ പെരുമാറ്റചട്ടവും ക്രമസമാധാനവും പാലിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളോട് തെരഞ്ഞെടുപ്പ് കമ്മിഷൻ.ചൊവ്വാഴ്ച തെരഞ്ഞെടുപ്പ്…
