ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം
ന്യൂഡൽഹി:ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹോട്ടലുകള്‍, പരിപാടികളുടെ സംഘാടകര്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കുന്നത്…
വയനാട് സ്വദേശിയായ നഴ്‌സിങ് വിദ്യാർഥി ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ചു
വയനാട് സ്വദേശിയായ നഴ്‌സിംഗ് വിദ്യാർത്ഥിയെ ബംഗളൂരുവിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.പള്ളിക്കുന്ന് വെള്ളച്ചിമൂല പൈനിങ്കൽ വീട്ടിൽ സുനിൽ റെമി ദമ്പതികളുടെ മകനായ അമൽ പി എസ്…
എസ്‌ഐആറിൽ കണ്ടെത്തിയത് ഒരുലക്ഷം ഇരട്ടവോട്ട്
തിരുവനന്തപുരം: എസ്‌ഐആറിനിടെ കണ്ടെത്തിയത് ഒന്നിലധികം സ്ഥലത്ത് വോട്ടർപട്ടികയിൽ പേരുള്ള ഒരുലക്ഷത്തിലേറെപ്പേരെ. കഴിഞ്ഞദിവസം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നൽകിയ കണക്കനുസരിച്ച് ഇരട്ടവോട്ടുള്ളവർ 1,12,569. ഇരട്ടവോട്ട് ഒഴിവാക്കി ശുദ്ധീകരിച്ച പട്ടികയാണ് എല്ലാതവണയും…
നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ
എറണാകുളം : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ…
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 200 രൂപ കൂടി
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 95,640 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 11,955…
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ സംഘം
മലപ്പുറം: വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്ത സംഘത്തെ പൊന്നാനി പൊലീസ് പിടികൂടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കിയ തിരൂര്‍…
തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
തൃശ്ശൂർ :തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു കോടശ്ശേരി പീലാർമുഴിയിൽ തെക്കൂടൻ സുബ്രൻ (70) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ചായ കുടിക്കാൻ കടയിലേക്ക്…
മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു
മലപ്പുറം: എടക്കര മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിലെ മുസ്‍ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന (52) ആണ് മരിച്ചത്.രാത്രി വരെ നീണ്ട പ്രചാരണത്തിന് ശേഷം വീട്ടിലെത്തിയ ഉടനെ…
വിമാന സര്‍വീസ് തടസപ്പെട്ട സംഭവം യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കി ഇന്‍ഡിഗോ; തിരികെ നല്‍കിയത് 610 കോടി രൂപ
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി കഴിഞ്ഞ ഒരാഴ്ചയായി വിമാന സര്‍വീസ് തടസപ്പെട്ട സംഭവത്തില്‍ യാത്രക്കാര്‍ക്ക് റീഫണ്ട് നല്‍കി ഇന്‍ഡിഗോ. യാത്രക്കാര്‍ക്ക് തിരികെ നല്‍കാനുള്ള 610 കോടി രൂപയുടെ റീഫണ്ട് ഇന്‍ഡിഗോ…
