വിവാഹസമയത്തെ സ്വര്‍ണവും പണവും സമ്മാനവും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണം: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിവാഹസമയത്ത് തന്റെ കുടുംബവും ബന്ധുക്കളും ഭര്‍ത്താവിന് നല്‍കിയ സ്വര്‍ണവും പണവും സമ്മാനങ്ങളും വിവാഹമോചന സമയത്ത് മുസ്‌ലിം സ്ത്രീക്ക് തിരികെ ലഭിക്കണമെന്ന് സുപ്രിംകോടതി. 1986ലെ മുസ്‌ലിം വനിതാ…

ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു

കൊല്ലം: കൊല്ലം കൊട്ടിയത്ത് ദേശീയ പാത ഇടിഞ്ഞു താണു. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞുതാണത്. സര്‍വ്വീസ് റോഡിലേക്കാണ് ഇടിഞ്ഞുവീണത്. കൊട്ടിയം മൈലക്കാടിന് സമീപമാണ്…

വിദ്യാർത്ഥികൾക്ക് ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു

മുത്തങ്ങ :സാമൂഹ്യ വനവൽക്കരണ വിഭാഗം വയനാട്,സാമൂഹ്യ വനവൽക്കരണ റെയിഞ്ച് കൽപ്പറ്റ,സുൽത്താൻബത്തേരി സാമൂഹ്യ വനവൽക്കരണ സെക്ഷൻ മുത്തങ്ങ ഡോർമേറ്ററിയിൽ വച്ച് SN HSS പൂതാടി NSS വിദ്യാർത്ഥികൾക്ക് ഏകദിന…

പാസ്‌പോർട്ട് വെരിഫിക്കേഷൻ റെക്കോർഡുകള്‍ ഡിജിലോക്കർ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:പാസ്‌പോർട്ട് വെരിഫിക്കേഷൻ റെക്കോർഡുകൾ ഇനിമുതൽ ഡിജിലോക്കർ പ്ലാറ്റ്‌ഫോമിൽ ലഭ്യമാകും. പേപ്പർ രഹിത സേവനം പ്രോത്സാഹിപ്പിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് വാർത്താവിനിമയ മന്ത്രാലയമാണ് ഈ സൗകര്യം ഒരുക്കിയത്. രേഖകൾ…

കേരളത്തില്‍ തദ്ദേശ  വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം. പ്രചാരണത്തിൽ സജീവമായി സ്ഥാനാർത്ഥികൾ

കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരസ്യപ്രചാരണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥി പര്യടനങ്ങളും സജീവമാണ്. ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രണ്ടാം ഘട്ടം ഈ മാസം…

ബി എൽ ഓമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് നിർദേശങ്ങൾ പുറത്തിറക്കി സുപ്രീം കോടതി

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബൂത്ത് ലെവൽ ഓഫീസർമാരുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് നിർദേശങ്ങൾ പുറത്തിറക്കി സുപ്രീം കോടതി. ജോലി സമ്മർദ്ദം കാരണം ചില ബി എൽ…

നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കൂടിക്കാഴ്ച ഇന്ന്

ന്യൂഡൽഹി:23-ാമത് ഇന്ത്യ – റഷ്യ വാർഷിക ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ ആരംഭിക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാൊയ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്നലെ ന്യൂഡല്‍ഹിയിലെത്തി.  ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി…

വയനാട് ചുരത്തിൽ മരം കയറ്റുന്ന ക്രെയിൻ മറിഞ്ഞു അപകടം

വയനാട് ചുരത്തിൽ മരം കയറ്റുന്ന ക്രെയിൻ മറിഞ്ഞു അപകടം. ചുരം ഏട്ടാം വളവിൽ മരം കയറ്റുന്ന ജോലികൾ ചെയ്യുന്നതിനിടെ ക്രെയിൻ റോഡിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചിട്ടുണ്ട്. ഡ്രൈവർക്ക്…

റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് ; ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി :പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി…

കേരളത്തിൽ സ്വർണവിലയിൽ വർധന

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ വർധന. ഗ്രാമിന് 25 രൂപയുടെ വർധനവാണ് ഉണ്ടായത്. 11,910 രൂപയായാണ് സ്വർണവില വർധിച്ചത്. പവന് 200 രൂപയുടെ വർധനയുണ്ടായി. 95,280 രൂപയായാണ് പവൻ്റെ…