ജേഴ്സികൾ വിതരണം ചെയ്തു

മേപ്പാടി:ജില്ലാ വിമുക്തി മിഷന്റെ നേതൃത്വത്തിൽ മേപ്പാടി ഗവ. ഹൈ സ്കൂളിൽ ആന്റി നാർകോട്ടിക് ക്ലബ്ബിന് കീഴിൽ രൂപീകരിച്ച വിമുക്തി ഫുട്ബോൾ സ്പോർട്സ് ടീമിന് ജേഴ്സികൾ വിതരണം ചെയ്തു.…

ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും തടസപ്പെട്ടു

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും തടസപ്പെട്ടു. സർവീസുകൾ താളം തെറ്റിയതിന് തുടർന്ന് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി കൊച്ചിയിൽ നിന്നും ഹൈദരാബാദിലേക്ക്…

പോക്സോ ; മധ്യ വയസ്കൻ റിമാൻഡിൽ

വൈത്തിരി : പ്രായപൂർത്തിയവാത്ത കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ മധ്യ വയസ്കൻ പിടിയിൽ. ചീരാൽ നമ്പിക്കൊല്ലി പുത്തൻ കുന്ന് പഴുക്കായിൽ വീട്ടിൽ സുനിൽ സ്റ്റീഫനെ (53) യാണ് വൈത്തിരി…

ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ നാവികസേനയുടെ പങ്ക് നിര്‍ണായകമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു.

ശംഖുമുഖം :സുസ്ഥിര വികസനത്തിന് ഉത്തേജനം നല്‍കുന്ന ബ്ലൂ എക്കോണമിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ ഇന്ത്യന്‍ നാവികസേന നിര്‍ണായ പങ്ക് വഹിക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. ശംഖുമുഖത്ത് നടന്ന നാവികസേനാ…

സെൻട്രൽ എക്‌സൈസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡൽഹി:സെൻട്രൽ എക്‌സൈസ് ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 1944 ലെ സെൻട്രൽ എക്‌സൈസ് നിയമം ഭേദഗതി ചെയ്യുന്ന ബിൽ പുകയില ഉൽപ്പന്നങ്ങളുടെ എക്‌സൈസ് തീരുവയും സെസ്സും വർധിപ്പിക്കാൻ…

തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി 

കൽപ്പറ്റ:തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾക്കായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ പൂര്‍ത്തിയായി. ജില്ലയിൽ 3988 ജീവനക്കാരെയാണ് തെരഞ്ഞെടുപ്പ് ജോലികൾക്കായി വിന്യസിപ്പിച്ചത്. പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍, പോളിങ്…

140കിമീ സ്പീഡില്‍ ബൈക്കില്‍ റീല്‍ റെക്കോര്‍ഡിങ്; വണ്ടി ഇടിച്ച് തല വേർപെട്ട് യുവ വ്ലോഗർക്ക് ദാരുണാന്ത്യം

സൂറത്ത് : ‌ഹെല്‍മറ്റ് ധരിക്കാതെ അമിതവേഗത്തില്‍ ബൈക്ക് ഓടിച്ചു റീൽസ് ചിത്രീകരിച്ച യുവ വ്ലോഗര്‍ക്ക് ദാരുണാന്ത്യം. സോഷ്യല്‍മീഡിയയില്‍ ‘പികെആര്‍ ബ്ലോഗര്‍’ എന്നറിയപ്പെട്ട പ്രിന്‍സ് പട്ടേല്‍ ആണ് മരിച്ചത്. ഇടിയുടെ…

സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുറവ്. രാവിലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം പിന്നെയും വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇന്ന് നല്ല…

നൂൽപുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം

നൂൽപ്പുഴ:ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ജില്ലാതല പരിപാടി നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ പരിപാടി…

വയനാട് ചുരത്തിൽ നാളെ ഗതാഗതം തടസ്സപ്പെടും

വയനാട് ചുരം 6,7,8 വളവുകൾ വീതി കൂട്ടുന്നതിൻ്റെ ഭാഗമായി മറിച്ചു മാറ്റിയ മരത്തടികൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ ചുരത്തിൻ …