ചോരക്കുഞ്ഞ് കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; രാത്രി മുഴുവൻ സംരക്ഷണവലയം തീർത്ത് തെരുവുനായ്ക്കൾ

കൊൽക്കത്ത: നാടാകെ തണുപ്പിൽ മൂടിപ്പുതച്ചുറങ്ങുമ്പോൾ തെരുവിൽ കിടന്ന നവജാതശിശുവിന് കാവൽ നിന്ന് നഗരത്തിലെ തെരുവുനായ്ക്കൾ. പകൽ നാട്ടുകാർ കണ്ടിടത്തുനിന്നൊക്കെ ആട്ടിപ്പായിച്ചിരുന്ന നായ്ക്കൾ, മിനിറ്റുകൾ മാത്രം മുൻപ് പിറന്ന…

പോലീസ് ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വെള്ളമുണ്ട:പനമരം പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എടവക കാരക്കുനി സ്വദേശി ഇബ്രായികുട്ടി (35) യെ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വെള്ളമുണ്ടയിലെ പോലീസ് ഫാമിലി ക്വാർട്ടേഴ്സിനുള്ളിലാണ്…

ജൂനിയർ ഹോക്കി ലോകകപ്പ് ഇന്ത്യ ക്വാർട്ടറിൽ

ചെന്നൈ:ജൂനിയർ പുരുഷ ഹോക്കി ലോകകപ്പിൽ മലയാളിയായ പി ആർ ശ്രീ ജേഷ് പരിശീലിപ്പിക്കു ന്ന ഇന്ത്യൻ ടീം ക്വാർട്ടറിൽ കടന്നു. സ്വിറ്റ്സർലൻഡിനെ അഞ്ച് ഗോളിന് കീഴടക്കി. തുടർച്ചയായ…

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. പവന് 520 രൂപ കൂടി 95,760 രൂപയായി. 11,970 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. 65 രൂപയാണ് ഗ്രാമിന്…

തദ്ദേശ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും പൊതു അവധി പ്രഖ്യാപിച്ച് സ‍‍ർക്കാർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന 9, 11 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ച് സ‍‍ർക്കാർ. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9, 11 തീയതികളിൽ അതത് ജില്ലകളിലാണ്…

തദ്ദേശ തെരഞ്ഞെടുപ്പ്: റീൽസ്, വാട്സ്ആപ്പ് ഗ്രുപ്പ് നിരീക്ഷണം കർശനമാക്കി തെരഞ്ഞെടുപ്പ് കമീഷൻ; അപകീർത്തികരമായ ഉള്ളടക്കം കണ്ടെത്തിയാൽ കർശന നടപടി

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ സമൂഹ മാധ്യമങ്ങളിലെ റീൽസുകളും മറ്റ് ഉള്ളടക്കവും നിരീക്ഷിക്കുന്നത് കർശനമാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ സമൂഹ മാധ്യമ…

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

തൊണ്ടർനാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർനാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്. ഇരുമനത്തൂർ മഠത്തിൽ…

തെരുവുനായ ശല്യം : സംസ്ഥാന തലത്തിൽ കൺട്രോൾ റൂം തുറന്നു

തിരുവനന്തപുരം :തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. 0471 2773100 എന്ന…

ചുരം ഏഴാം വളവിൽ ചരക്ക് ലോറി തകരാറിലായി ഗതാഗത തടസ്സം

വയനാട് ചുരം ഏഴാം വളവിൽ ചരക്ക് ലോറി തകരാറിൽ ആയത് കാരണം ഗതാഗത തടസ്സം നേരിടുന്നുണ്ട്. അവിടെ വാഹനങ്ങൾ വൺവെ ആയി കടന്ന് പോവുന്നുണ്ടെങ്കിലും വാഹനത്തിരക്ക് അധികമായതിനാൽ…

ഇന്നത്തെ ലൈവ് ഫുട്ബോൾ / ക്രിക്കറ്റ് മാച്ചുകൾ

രണ്ടാം ഏകദിനം ◾ഇന്ത്യ X ദക്ഷിണാഫ്രിക്ക (പകൽ 1.30) സ്റ്റാർ സ്പോർട്‌സ്, ഹോട്സ്റ്റാർ   സൂപ്പർ ലീഗ് കേരള ◾തിരുവനന്തപുരം x കാലിക്കറ്റ് (രാത്രി 7.30) സോണി…