മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു
പത്തനംതിട്ട : പത്തനംതിട്ട ചെന്നീർക്കരയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ഒന്നര വയസുകാരൻ മരിച്ചു. ചെന്നീർക്കര പന്നിക്കുഴിയിൽ സജിയുടെ മകൻ സായിയാണ് മരണപ്പെട്ടത്.ഇന്ന് രാവിലെ പത്തരയോടെയാണ് ദാരുണസംഭവം. പാൽ…
പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു
പൊഴുതന : പേരുങ്കോട മുത്താറികുന്നിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മേപ്പാടിയിൽ നിന്നും ബന്ധുവീട്ടിലേക്ക് വിരുന്നെത്തിയ പാലവയൽ സ്വദേശി ആര്യ ദേവ് (14) മരിച്ചത്. നാട്ടുകാർ നടത്തിയ…
മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യ വിഷയമാക്കും; തീരുമാനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡല്‍ഹി: 2026-27 അദ്ധ്യയന വര്‍ഷം മുതല്‍ എഐ പാഠ്യപദ്ധതിയുടെ ഭാഗമാകും. മൂന്നാം ക്ലാസ് മുതല്‍ എഐ പാഠ്യ വിഷയമാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സാങ്കേതിക വിദ്യയില്‍…
ഓൺലൈൻ ഡോക്ടർ അപ്പോയിന്റ്മെന്റ് തട്ടിപ്പ്;വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം നഷ്ടമായി
കൽപ്പറ്റ: ഓൺലൈനായി ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച് വയനാട് സ്വദേശിക്ക് രണ്ടേമുക്കാൽ ലക്ഷം രൂപ നഷ്ടമായി. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ രീതിയിലുള്ള തട്ടിപ്പിനെ തുടർന്ന്…
നവംബർ മാസത്തിൽ രാജ്യത്ത് 11 ദിവസം ബാങ്ക് അവധി
മുംബൈ: ഈ മാസം ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ നവംബറിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ…
ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍
ഇന്ന് കേരളപ്പിറവി ദിനം. ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളം ഒരു സംസ്ഥാനമായി രൂപപ്പെട്ടതിന്റെ 69 വാര്‍ഷികമാണിത്. ഐക്യ കേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍,…
കാർ നിയന്ത്രണംവിട്ട് കനാലിലേക്ക് മറിഞ്ഞു; ഡോക്ടർക്ക് ദാരുണാന്ത്യം
കോട്ടയം: വൈക്കം തോട്ടുവക്കത്തിന് സമീപം കാർ കനാലിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പാലക്കാട് ഒറ്റപ്പാലം രജിസ്ട്രേഷൻ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒറ്റപ്പാലം സ്വദേശിയായ അമൽ സൂരജാണ് മരിച്ചത്. കൊട്ടാരക്കരയിലെ…
സ്വർണവില ഉച്ച കഴിഞ്ഞ് വീണ്ടും ഉയർന്നു : രണ്ട് ദിവസത്തിനിടെ ഉയര്‍ന്നത് 2040 രൂപ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉച്ച കഴിഞ്ഞ് വീണ്ടും ഉയർന്നു. പവന് 440 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ സ്വർണവില 90000 ത്തിലേക്ക് വീണ്ടും അടുത്തു. ഒരു…
ചരിത്രം കുറിച്ച് ജെമീമ റോഡ്രിഗസ്; ഇന്ത്യൻ വനിതകൾ ലോകകപ്പ് ഫൈനലിൽ
മുംബൈ: ആദ്യം തല്ല് വാങ്ങിക്കൂട്ടി. പിന്നെ അതിലും ഉഗ്രമായിട്ട് തിരിച്ചുകൊടുത്തു. ഒരിക്കല്‍ക്കൂടി ഇന്ത്യ-ഓസ്‌ട്രേലിയ തീപാറും പോരാട്ടത്തിന് നവി മുംബൈ വേദിയായപ്പോള്‍ പിറന്നത് ചരിത്രം. സെമിയില്‍ കരുത്തരായ ഓസീസ്…
