സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന്…

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ യെല്ലോ അലർട്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ യെല്ലോ അലർട്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.…

മോന്‍താ’ കരതൊട്ടു; ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു; ആന്ധ്രയില്‍ 6 മരണം ഒഡിഷയില്‍ ചുഴലിക്കാറ്റ് കാര്യമായ നാശ നഷ്ടം ഉണ്ടാക്കിയിട്ടില്ല.

ഹൈദരാബാദ്: മോന്‍താ ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്ര പ്രദേശില്‍ ശക്തമായ മഴ. ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും മഴക്കെടുതികളില്‍ ആന്ധ്രയില്‍ ആറ് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒഡിഷയില്‍ ചുഴലിക്കാറ്റ്…

ആദ്യ യാത്രാ വിമാന നിർമാണത്തിന് ഇന്ത്യ റഷ്യയുടെ SJ 100 ഇന്ത്യയിൽ നിർമിച്ച് പറത്തും ധാരണാപത്രം ഒപ്പുവച്ചു

ന്യൂഡൽഹി: എസ്‌ജെ-100 യാത്രാ വിമാനങ്ങൾ നിർമ്മിക്കുന്നതിന് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, റഷ്യൻ കമ്പനിയുമായി ധാരണാപത്രം ഒപ്പുവച്ചു. എസ്‌ജെ-100 സിവിൽ യാത്രാ വിമാനങ്ങൾ ¬ഇന്ത്യയിൽ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്…

നവംബര്‍ ഒന്ന് മുതല്‍ ആധാര്‍ കാര്‍ഡ് നിയമത്തില്‍ മാറ്റം വരുന്നു

ന്യൂഡൽഹി: നവംബർ ഒന്ന് മുതല്‍ ആധാർ കാർഡ് നിയമത്തില്‍ മാറ്റം വരുന്നു. ആധാർ കാർഡ് ഉടമകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനുള്ള അവസരമാണ് വന്നിരിക്കുന്നത്.പേര്, മേല്‍വിലാസം,…

ഇന്ന് യുഡിഎസ്‌എഫ് വിദ്യാഭ്യാസ ബന്ദ്; പരീക്ഷകളെ ഒഴിവാക്കി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളസർക്കാർ ഒപ്പിട്ടതിൽ പ്രതിഷേധിച്ച് ഇന്ന് യുഡിഎസ്എഫ്, ഫ്രട്ടേണിറ്റി മൂവ്മെന്‍റ് വിദ്യാര്‍ഥി സംഘടനകളുടെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് . യൂണിവേഴ്സിറ്റി, പൊതു…

തേനീച്ചയുടെ കുത്തേറ്റു 6 പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

കൽപ്പറ്റ : പടിഞ്ഞാറത്തറ ബാണാസുര സാഗർ ഡാമിന് സമീപം ആറ് സർക്കാർ ഉദ്യോഗസ്ഥർക്ക് തേനീച്ചയുടെ കുത്തേറ്റു.ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആകാശ് (32 ) അസിസ്റ്റന്റ് എക്സിക്യൂട്ടീവ്…

കോളേജ് വിദ്യാർത്ഥിനി കുഴഞ്ഞ് വീണുമരിച്ചു

പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ എം എസ് സി മൈക്രോ ബയോളജി വിദ്യാർത്ഥിനി ഹസ്നീന ഇല്യാസ് (23) കുഴഞ്ഞു വീണ് മരിച്ചു. വണ്ടൂർ സ്വദേശിനിയാണ്. വൈകീട്ട് കോളേജ് വിട്ട്…

കാപ്പി കർഷകർക്ക് സെമിനാർ സംഘടിപ്പിച്ചു

കോട്ടത്തറ :കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനയായ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കുവേണ്ടി സെമിനാർ സംഘടിപ്പിച്ചു. കോട്ടത്തറ കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ…

മോന്‍താ അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ തീരം തൊടും. ആന്ധ്രാ, ഒഡീഷ, തമിഴ്നാട് തീരങ്ങളില്‍ അതീവ ജാഗ്രത.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മോന്‍താ അതിതീവ്ര ചുഴലിക്കാറ്റ് ആന്ധ്രാതീരത്തെ കാക്കിനടയ്ക്ക് സമീപം ഇന്ന് രാത്രിയോടെ തീരം തൊടും. 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കരയില്‍ പ്രവേശിക്കുക.…