അമീബിക് മസ്തിഷ്ക ജ്വരം; 50 ദിവസത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 15 പേർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 15 മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് ഇന്ന് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
തലപ്പുഴയിൽ-വീട്ടുമുറ്റത്ത് നിന്ന് ഭീമൻ ഉടുമ്പിനെ പിടികൂടി
തലപ്പുഴ :പള്ളിത്തൊടി സമീറിൻ്റെ വീട്ടുമുറ്റത്ത് എത്തിപ്പെട്ട ഉടുമ്പിനെ വരയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുജിത്ത് വയനാട് പിടികൂടി.ഇന്നലെ രാത്രി 9 മണിയോടെയാണ് വലിയ ഉടുമ്പിനെ വീട്ടുകാർ മുറ്റത്ത്…
ട്രെയിൻ തട്ടി വയനാട് സ്വദേശി മരിച്ചു
എറണാകുളം: ട്രെയിൻ തട്ടി വയനാട് സ്വദേശി മരിച്ചു.വൈത്തിരി പോത്തട്ടിവയലിൽ കൊടക്കാടൻ സാദിഖ് (31) ആണ് മരിച്ചത്. ജോലി ആവശ്യാർത്ഥമാണ് ഇദ്ദേഹം എറണാകുളത്തേക്ക് പോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
ഗതാഗത നിയമലംഘനം ; ചലാൻ അടിച്ചിട്ടില്ലേ ഇതുവരെ; പണി വരുന്നുണ്ട്.
ന്യൂഡൽഹി : ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്ന ചലാനില്‍ ഇതു വരെ അയച്ചതില്‍ 40% മാത്രമേ പിഴ അടച്ചിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ കേന്ദ്രം പുറത്തിറക്കുന്ന പുതിയ…
കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞു; ഫയർമാൻ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം
കൊല്ലം: കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലം നെടുവത്തൂരില്‍ മൂന്ന് പേര്‍ മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ ഫയര്‍ഫോഴ്‌സ്…
വാൽപ്പാറയിൽ കാട്ടാനയാക്രമണം; മൂന്ന് വയസുകാരൻ ഉൾപ്പടെ രണ്ടുപേർക്ക് ദാരുണാന്ത്യം.
പാലക്കാട് : വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്‌റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54) കൊച്ചുമകൾ മൂന്നു…
ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് വയസുകാരന് ദാരുണാന്ത്യം
വടുവഞ്ചാൽ: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു. വടുവഞ്ചാൽ കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്‌നാസ് (5) ആണ് മരിച്ചത്.…
സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ബസിനടിയിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: ദേശീയപാത ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് മരിച്ചത്. 45 വയസായിരുന്നു. ഇന്ന്…
പൾസ് പോളിയോ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു
പത്തനംതിട്ട : പോളിയോ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.പോളിയോ നിർമ്മാർജനം ലക്ഷ്യമിട്ട് രാജ്യമെമ്പാടും പൾസ് പോളിയോ പ്രതിരോധയജ്ഞം പുരോഗമിക്കുന്നു.…
