അഫ്ഗാൻ- പാക് സൈന്യങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; 12 പാക് സൈനികർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്താൻ – പാകിസ്താൻ അതിർത്തിയിൽ ഏറ്റുമുട്ടൽ രൂക്ഷം. ശനിയാഴ്ച വൈകി അതിർത്തിയിൽ ഉണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 12 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്ക് സമീപമാണ്…

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ഇന്ന്

കൽപ്പറ്റ:പോളിയോ വൈറസ് നിര്‍മാര്‍ജനം ലക്ഷ്യമിട്ട് നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷൻ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഒക്ടോബര്‍ 12) രാവിലെ ഒൻപതിന് കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ നഗരസഭാ ചെയര്‍മാന്‍…

രണ്ടാം ക്ലാസുകാരൻ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: ചെമ്പഴന്തിയിൽ എട്ട് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെമ്പഴന്തി അക്കരവിള വീട്ടിൽ പ്രമോദ് – മിനി ദമ്പതികളുടെ മകൻ ശ്രേയസാണ് മരിച്ചത്. ചെമ്പഴന്തി മണക്കൽ എൽപി…

77ാം വയസ്സില്‍ ബിരുദ പഠനത്തിനൊരുങ്ങി നാരായണന്‍ മാസ്റ്റര്‍ 

കോഴിക്കോട് :  സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി നാരായണന്‍ മാസ്റ്റര്‍ ബിരുദ പഠനത്തിന്…

കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉപജീവന പിന്തുണ ലക്ഷ്യമാക്കി പൊതുസഭ സംഘടിപ്പിച്ചു

മീനങ്ങാടി : കുടുംബശ്രീ അംഗങ്ങള്‍ക്കും കുടുംബംഗങ്ങള്‍ക്കും ഉപജീവന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുക ലക്ഷ്യമിട്ട് റീബില്‍ഡ് കേരള ഇനിഷിയേറ്റീവ് ഫോര്‍ എന്റെര്‍പ്രൈസ് പ്രൊമോഷന്‍ പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ ബ്ലോക്ക്…

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസതുക കൈമാറി

കൽപ്പറ്റ:മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ…

ബത്തേരി പൂതിക്കാട് റിസോര്‍ട്ടിലെ സംഘര്‍ഷം; ഒളിവില്‍പോയ പ്രതികള്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ബത്തേരി: സുൽത്താൻ ബത്തേരി പൂതിക്കാട് റിസോർട്ടിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒളിവിൽ കഴിയുന്ന സി.പി.എം. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.…

പോളിയോ തുള്ളിമരുന്ന് വിതരണം; ഒക്ടോബര്‍ 12ന്

തിരുവനന്തപുരം: പോളിയോ വൈറസ് നിര്‍മ്മാര്‍ജനം ലക്ഷ്യമിട്ടു നടത്തുന്ന പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഒക്ടോബര്‍ 12 ഞായറാഴ്ച്ച സംസ്ഥാനത്ത് നടക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച്…

15 ലക്ഷത്തിന്‍റെ ബൈക്ക് വാങ്ങിയത് ദിവസങ്ങൾക്ക് മുമ്പ്, പിന്നാലെ കാറിനായി വഴക്ക്; കമ്പിപ്പാരകൊണ്ട് അച്ഛന്‍റെ അടിയേറ്റ 28കാരൻ ഐസിയുവിൽ

തിരുവനന്തപുരം: ആഢംബര  കാറിന് വേണ്ടി മകൻ അച്ഛനെ ആക്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഹൃത്വിക്ക് എന്ന 28കാരനാണ് ലക്ഷങ്ങൾ വരുന്ന കാറിനായി അച്ഛനെ ആക്രമിച്ചത്. പ്രകോപിതനായ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നമുന്നറിയിപ്പ് നല്‍കി കേന്ദ്രകാലാവസ്ഥാ വകുപ്പ്. അഞ്ച് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ…