വെസ്റ്റ് ഇൻഡീസ്- ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ രണ്ടു വിക്കറ്റിന് 318 റൺസ് എന്ന നിലയിൽ.
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടു വിക്കറ്റിന് 318 റൺസ് എന്ന നിലയിൽ. 173…
ഇന്നത്തെ വിദേശ വിനിമയ നിരക്ക്
ഡോളര്‍ – 88.56 പൗണ്ട് – 117.79 യൂറോ – 102.59 സ്വിസ് ഫ്രാങ്ക് – 110.02 ഓസ്ട്രേലിയന്‍ ഡോളര്‍ – 58.07 ബഹറിന്‍ ദിനാര്‍ –…
സമാധാനത്തിനുള്ള നൊബേല്‍ മരിയ കൊറീന മചാഡോയ്ക്ക്; അംഗീകാരം ജനാധിപത്യ പോരാട്ടത്തിന്
2025ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. വെനസ്വേലയിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോയ്ക്കാണ് പുരസ്‌കാരം. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാനപൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. വെനസ്വേലയിലെ പ്രതിപക്ഷ…
സ്വർണവിലയിൽ വൻ ഇടിവ് റെക്കോഡ് ഉയരത്തിൽ നിന്ന് കൂപ്പുകുത്തി
കൊച്ചി: റെക്കോഡ് കുതിപ്പിൽനിന്ന് സ്വർണം കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 11,210 രൂപയും പവന് 89,680 രൂപയുമായി.…
ഹുൻസൂരിൽ ബസപകടം: രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു, 20ലേറെ പേർക്ക് പരിക്ക്
കർണ്ണാടക: കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് മൈസൂരു ഹുൻസൂരിൽ സിമൻറ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ടു മലയാളികളടക്കം നാലു പേർ മരിച്ചു. ഡി.എൽ.ടി ട്രാവൽസിന്റെ സ്ലീപ്പർ ബസ്…
വോട്ടുറപ്പ് കാമ്പയിനുമായി തെരഞ്ഞെടുപ്പ് പ്രചരണ വിഭാഗവും വിദ്യാര്‍ത്ഥികളും
മാനന്തവാടി :തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനാധിപത്യ പ്രക്രിയയിലേക്ക് ഗോത്രജന വിഭാഗങ്ങളെ കൂടുതല്‍ ബോധവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം വോട്ടുറപ്പ് ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ്…
വിദ്യാർത്ഥികൾക്ക് ഭരണപാഠമൊരുക്കി വെള്ളമുണ്ട ഡിവിഷൻ
സ്കൂൾ ലീഡർമാർക്ക് ഭരണസംവിധാനവും ഭരണ നേതൃത്വവും പരിചയപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് ഭരണ പഠനയാത്ര സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി…
അയോധ്യയില്‍ ഉഗ്രസ്‌ഫോടനം ;പിന്നാലെ വീട് തകർന്നു അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ഉഗ്രസ്ഫോടനത്തിന് പിന്നാലെ വീട് തകർന്നു. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പുര കലന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പാഗ്ല…
ഗാസയിൽ സമാധാനം തിരികെ വരുന്നു, ഇനി മണിക്കൂറുകള്‍ മാത്രം; വെടിനിര്‍ത്തൽ കരാറിന്‍റെ ആദ്യഘട്ടത്തിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം
ഗാസയിൽ സമാധാനം തിരികെ വരുന്നു. വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം ഇസ്രയേൽ മന്ത്രിസഭയും അംഗീകരിച്ചു. ഇതോടെ 24 മണിക്കൂറിനുള്ളിൽ വെടിനിർത്തൽ നിലവിൽ വരും.72 മണിക്കൂറിനുള്ളിൽ ബന്ദികളെ കൈ മാറുന്ന…
