മുത്തങ്ങയിൽ വീണ്ടും എം.ഡി.എം.എ പിടികൂടി മൂന്ന് പേർ അറസ്റ്റിൽ

ബത്തേരി : അതിമാരക മയക്കുമരുന്നായ എം ഡി എം എ യുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ. ബേപ്പൂർ,നടുവട്ടം, കൊന്നക്കുഴി വീട്ടിൽ കെ അഭിലാഷ് (44), നടുവട്ടം, അദീബ്…

ഹുൻസൂരിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് വയനാട് സ്വദേശി ഡ്രൈവർ മരിച്ചു

കർണാടകത്തിലെ ഹുൻസൂരിൽ മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് മാനന്തവാടി പാണ്ടിക്കടവ് സ്വദേശി ഡ്രൈവർ ഷംസു മരണപ്പെട്ടു. ബസ്സിലെ യാത്രക്കാരയ നിരവധി പേർക്ക് പരിക്കേറ്റു ഇന്ന്…

ജൈവമാലിന്യ സംസ്‌കരണം നടുത്തുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ 5% ഇളവ്

വീട്ടിൽ ഉറവിട മാലിന്യ സംസ്‌കരണം നടക്കുണ്ടെങ്കിൽ ഇനി കെട്ടിട നികുതിയിൽ ഇളവ് നേടാം. വീടുകളിൽ തന്നെ ജൈവമാലിന്യ സംസ്‌കരണം നടുത്തുന്ന വീട്ടുടമകൾക്ക് കെട്ടിട നികുതിയിൽ 5% ഇളവ്…

സംസ്ഥാനത്ത് വരും മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വരും മണിക്കൂറിൽ വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.…

കൊടകിൽ സ്കൂളിന് തീപിടിച്ചു. എട്ടുവയസുകാരന് ദാരുണാന്ത്യം. 29 വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി

lബെംഗളൂരു: ക‍ർണാടത്തില്‍ സ്കൂളിന് തീപിടിച്ച്‌ ഒരു മരണം. കൊടകിനടുത്ത് കെഡിക്കേരിയിലാണ് സംഭവം. തീപിടിത്തത്തില്‍ എട്ടു വയസുകാരനായ പുഷ്പക് എന്ന വിദ്യാര്‍ത്ഥി മരിച്ചു.കെഡിക്കേരി റസിഡൻഷ്യല്‍ സ്കൂളിലാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട…

തൊഴില്‍ മേള സംഘടിപ്പിച്ചു

വെങ്ങപ്പള്ളി : തവിഞ്ഞാല്‍-വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ കുടുംബശ്രീയുമായി സഹകരിച്ച് വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു. തവിഞ്ഞാല്‍ ഗ്രാപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലൈജി തോമസ്…

നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി : അന്തരാഷ്ട്ര കാഴ്ച്ചാ ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗവ. പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റും ദ്വാരക ഗവ. ആയുർവേദ ആശുപത്രിയിലെ നേത്ര രോഗവിഭാഗവും സംയുക്തമായി നേത്ര പരിശോധന…

കുട്ടികളിലെ ചുമ ചികിത്സയ്ക്ക് സാങ്കേതിക മാർഗനിർദേശം പുറത്തിറക്കി;മന്ത്രി വീണാ ജോര്‍ജ് 

തിരുവനന്തപുരം: കുട്ടികളിലെ ചുമയുടെ ചികിത്സയും ചുമ മരുന്നുകളുടെ ഉപയോഗവും സംബന്ധിച്ച് ആരോഗ്യ വകുപ്പ് സാങ്കേതിക മാർഗനിർദേശം പുറത്തിറക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിന് പുറത്ത് ചുമ…

ജില്ലാ ക്ഷീര സംഗമത്തിൽ കര്‍ഷകരുടെ ആശയാവതരണം സംഘടിപ്പിച്ചു

വാകേരി : വയനാട് ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നാട്ടിലെ ശാസ്ത്രം എന്നപേരിൽ പശുപരിപാലനെത്തുറിച്ചുള്ള കര്‍ഷകരുടെ നൂതന ആശയാവതരണം സംഘടിപ്പിച്ചു. വാകേരി ക്ഷീര സംഘം ഹാളിൽ വെച്ച്…

ജില്ലയിലെ 18 സ്‌കൂളുകള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു

കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തനത് പദ്ധതിയില്‍ തുക വകയിരുത്തി ജില്ലയിലെ 18 പൊതുവിദ്യാലയങ്ങള്‍ക്ക് പ്രൊജക്ടറുകള്‍ വിതരണം ചെയ്തു. തനത് ഫണ്ടില്‍ നിന്നും 7.81 ലക്ഷം രൂപ ചെലവഴിച്ചാണ്…