ആയുർവേദ തെറാപ്പിസ്റ്റ് നിയമനം
കൽപ്പറ്റ ജില്ലാ ആയുർവേദ ആശുപത്രിയിൽ പുരുഷ തെറാപ്പിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഒരു വർഷത്തെ ഡി.എ.എം.ഇ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സാണ് യോഗ്യത. താത്‌പര്യമുള്ളവർ അപേക്ഷയും…
ശുഭയാത്ര പദ്ധതിയില്‍ 41 പേര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയര്‍ വിതരണം ചെയ്തു
കൽപ്പറ്റ: ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ശുഭയാത്രാ പദ്ധതിയിലൂടെ 41 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് ജോയ്സ്റ്റിക് വീല്‍ചെയറുകള്‍ക്ക് വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പരിസരത്ത് നടന്ന…
വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾക്ക് തുടക്കമായി
മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം.ബി.ബി.എസ് ക്ലാസുകൾ ആരംഭിച്ചു. പ്രഥമ മെഡിസിൻ ബാച്ചിൽ 41 വിദ്യാർത്ഥികളാണ് ഇതുവരെ അഡ്മിഷൻ എടുത്തത്. ഒക്ടോബർ മൂന്നിന് ഓൺലൈനായി…
ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു.
കോഴിക്കോട് : ചുമ മരുന്ന് കഴിച്ചുള്ള മരണങ്ങളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. വ്യാജ…
എംജിയിൽ ഓൺലൈൻ ഡിഗ്രി, പിജി
എംജി സർവകലാശാല സെന്റർ ഫോർ ഡിസ്‌റ്റൻസ് & ഓൺലൈൻ എജ്യുക്കേഷൻ നടത്തുന്ന എംബിഎ (എച്ച്ആർ, മാർക്കറ്റിങ്, ഫിനാൻസ്), എംകോം (ഫി നാൻസ് & ടാക്സേഷൻ), എംഎ ഇംഗ്ലിഷ്,…
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ലഭിക്കും. ഇന്നു മുതൽ 9 വരെ മഴയ്ക്കൊപ്പം മിന്നലിനും 30 മുതൽ 40 വരെ കിലോമീറ്റർ വേഗ ത്തിൽ കാറ്റിനും…
ഡിഎൽഎഡ്: റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു
സ്വാശ്രയ സ്ഥാപനങ്ങളിലേക്കുള്ള ഡിഎൽഎഡ് പ്രവേശനത്തിന്റെ റാങ്ക് ലിസ്‌റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലും, www.ddetvm2022.blogspot.com വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. ഒന്നാം ഘട്ട അഭിമുഖം 9, 10, 13 തീയതികളിൽ…
തദ്ദേശ തെരഞ്ഞെടുപ്പ് 2025: റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി
കൽപ്പറ്റ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്‍കി. നീതിയുക്തവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ നേതൃത്വം നല്‍കണമെന്ന് പരിശീലനം ഉദ്ഘാടനം…
പുൽപ്പള്ളിയിൽ ടെമ്പോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
പുൽപ്പള്ളി :പുൽപ്പള്ളിയിൽ ടെമ്പോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.പുൽപ്പള്ളി ചെറ്റപ്പാലം അച്ചൻകാടൻ ജയഭദ്രനെ (52)യാണ് സീതാദേവി ക്ഷേത്ര ഗ്രൗണ്ടിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടത്. പുൽപ്പള്ളിയിൽ…
