വയനാട് സ്വദേശിനി ഇസ്രായേലിൽ വെച്ച് മരണപ്പെട്ടു
കരണി : വയനാട് സ്വദേശിനിയായ യുവതി ഇസ്രായേലിൽ മരിച്ചു. പനങ്കണ്ടി ജ്യോതിഭവൻ പരേതനായ സുധാകരന്റെയും യശോദയുടേയും മകളും വിളമ്പുകണ്ടം പുഴക്കൽ വീട്ടിൽ രാഹുലിന്റെ ഭാര്യയുമായ റാണിചിത്ര [33]…
മാനന്തവാടി ഗവ.കോളേജില്‍ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ പഠനകേന്ദ്രം അനുവദിച്ചു.
മാനന്തവാടി: വിദൂര വിദ്യാഭ്യാസത്തിനു മാത്രമായി കേരളത്തിലാരംഭിച്ച പ്രഥമ സര്‍വ്വകലാശാലയാണ് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി.14 പ്രോഗ്രാമുകളാണ് ഗവ. കോളേജ് മാനന്തവാടിയില്‍ അനുവദിച്ചിരിക്കുന്നത്. ബിരുദ തലത്തില്‍ ബി. എ. അറബിക്,…
വയനാട് ചുരം റോഡ് നിയന്ത്രണങ്ങളോടെ തുറന്നു, നിരോധനം മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് മാത്രം
ലക്കിടി: വയനാട് ചുരം റോഡ് നിയന്ത്രണങ്ങളോടെ ഗതാഗതത്തിനായി തുറന്നു. കെഎസ്ആർടിസി ബസുകളും ചരക്കുലോറികളും അടക്കമുള്ളവ ഇന്നലെ വൈകീട്ട് മുതൽ നിയന്ത്രണങ്ങളോടെ കടത്തിവിട്ടു. വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക്…
ഓണാഘോഷ വടംവലിയ്ക്കിടെ കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: ഓണാഘോഷത്തിനിടയ്ക്ക് കോളേജ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. അഗളി ഐഎച്ച്ആർഡി കോളേജിലെ ജീവ (22) ആണ് മരിച്ചത്. കോളേജിൽ വടംവലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ തന്നെ…
കണ്ണൂരില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു? വീട് പൂര്‍ണമായും തകര്‍ന്നു
കണ്ണൂര്‍ : കണ്ണപുരം കീഴറയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് സൂചന. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിനുള്ളിലാണ്…
വിവരാവകാശ കമ്മീഷൻ അദാലത്ത്; 25 പരാതികൾ തീർപ്പാക്കി
കൽപ്പറ്റ: സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ കമ്മീഷൻ അദാലത്ത് സംഘടിപ്പിച്ചു. അപേക്ഷകർക്ക് മറുപടിയായി നൽകുന്ന വിവരങ്ങൾ സമയബന്ധിതമായും പൂർണമായും…
ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി
ജില്ലാപഞ്ചായത്ത് ഹോമിയോ ആശുപത്രി പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് ഏറ്റുവാങ്ങി. പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനമാണ് ഹോമിയോ ആശുപത്രി നേടിയത്. സർക്കാർ ആശുപത്രികളിലെ…
തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ
കൽപ്പറ്റ: തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ. കളക്ടറേറ്റ് പഴശ്ശി ഹാളിൽ…
120 രൂപയുടെ ഓട്ടത്തിന് 170 രൂപ ചോദിച്ചു ; യാത്രക്കാരിയുടെ പരാതിയിൽ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് തെറിച്ചു
കൊച്ചി:കാക്കനാട് അമിത ഓട്ടോ കൂലി വാങ്ങിയ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പടമുകൾ സ്വദേശി യൂസഫിന്റെ ലൈസൻസാണ് സസ്‌പെൻഡ് ചെയ്തത്. എറണാകുളം ആർടിഒ കെ ആർ സുരേഷാണ്…
