കാട്ടാന കിണറ്റിൽ വീണു

എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിൽ കാട്ടാന കിണറ്റിൽ വീണു. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിന്റെ കിണറ്റിലാണ് ആന വീണത്. അതേസമയം, വന്യജീവി ശല്യത്തിന് പരിഹാരമുണ്ടാക്കാതെ ആനയെ കയറ്റി…

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം ഇന്ന്

സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാലിന് ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍…

റേഷന്‍ കട ഇന്ന് തുറന്നു പ്രവര്‍ത്തിക്കും ; ഓഗസ്റ്റിലെ റേഷന്‍ വിതരണം ഇന്ന് മാത്രം

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. ഓഗസ്റ്റിലെ റേഷന്‍ വിതരണവും സ്‌പെഷല്‍ അരിയുടെ വിതരണവും ഇന്നു പൂര്‍ത്തിയാകും. ഓഗസ്റ്റിലെ റേഷന്‍…

ജില്ലാ വികസന സമിതി യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി

ജില്ലാ വികസന സമിതി യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭൂരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാന്‍ കണ്ടെത്തുന്ന ഭൂമിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍…

ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ ഓണാഘോഷം സംഘടിപ്പിച്ചു

ബത്തേരി :  ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികള്‍ക്കും ഓണക്കോടി എന്ന ലക്ഷ്യത്തോടെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് സമാഹരിച്ച ഓണക്കോടി കൈമാറി.   സ്ഥാപനങ്ങളിലെ…

സി.കെ. ജാനു എൻഡിഎ വിട്ടു

സുൽത്താൻബത്തേരി: സി.കെ. ജാനുവിൻ്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി )എൻ.ഡി.എ വിട്ടു.മുന്നണി മര്യാദ പാലിക്കാത്ത നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം സി കെ ജാനുവിന്റെ അധ്യക്ഷതയിൽ ഇന്ന് കോഴിക്കോട്…

മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്ക് മർദനം

തൊടുപുഴ: മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമ ഷാജൻ സ്‌കറിയക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘമാണ് മർദിച്ചത്. ഇടുക്കിയിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയാണ് സംഭവം. തൊടുപുഴ മങ്ങാട്ടുകവലയിലാണ്…

കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി

അമ്പലവയൽ : ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ…

റേഷൻ കടകൾ നാളെ (ആഗസ്റ്റ് 31 ഞായറാഴ്‌ച ) തുറന്നു പ്രവർത്തിക്കും

സംസ്ഥാനത്ത് നാളെ ആഗസ്റ്റ് 31 ഞായറാഴ്‌ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. അന്നേ ദിവസത്തോടെ ആഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുമെന്ന് ഭക്ഷ്യ…

വയനാട് തുരങ്ക പാത: 8.1 കിലോമീറ്റർ ഇരട്ട ടണൽ, 2134 കോടി ചെലവ്, സ്വപ്ന പദ്ധതിയുടെ നിർമാണത്തിന് നാളെ തുടക്കം

വയനാടിന്റെ യാത്രാദുരിതം പരിഹരിക്കാനുള്ള തുരങ്ക പാത നിർമാണത്തിന് നാളെ തുടക്കമാകും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നത്.…