വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ

ന്യൂഡൽഹി:വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച് ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ്…

യുഎഇയിൽ തണുപ്പ് കടുക്കുന്നു; അൽ ഐനിൽ താപനില ഇന്ന് 10°C ലേക്ക് താഴ്ന്നു

ദുബൈ: യുഎഇയിലെ താമസക്കാർക്ക് ഇനി തണുപ്പേറിയ രാത്രികളും, കുളിരുള്ള പ്രഭാതങ്ങളും പ്രതീക്ഷിക്കാം. രാജ്യം ശൈത്യത്തിന്റെ പിടിയിലമരുന്നതിന്റെ സൂചന നൽകിക്കൊണ്ട് താപനില ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇന്ന് രാവിലെ 06:15-ന്…

ശബരിമല: സ്‌പോട്ട് ബുക്കിംഗ് ഇരുപതിനായിരമായി നിജപ്പെടുത്തും

സന്നിധാനം: ശബരിമല ദർശനത്തിനായി ഭക്തരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത് കണക്കിലെടുത്ത് ഒരു ദിവസത്തെ റിയൽ ടൈം ബുക്കിംഗ് (സ്‌പോട് ബുക്കിംഗ്) 20000 പേർക്ക് മാത്രമായി നിജപ്പെടുത്തും. കൂടുതലായി…

ജില്ലയിൽ 23 പേർ നാമനിർദേശ പത്രിക നൽകി

കൽപ്പറ്റ:ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമ നിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബര്‍ 14 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും ജില്ലയിൽ നവംബർ 18…

വയനാട് ജില്ലാ സെൻട്രൽ സ്പോർട്സ് മീറ്റിൽ ഭവൻസ് ഓവറോൾ ചാമ്പ്യൻഷിപ്പ്

സുൽത്താൻ ബത്തേരി : വയനാട് ജില്ലാ സെൻട്രൽ സ്പോർട്സ് മീറ്റിൽ അണ്ടർ-19 വിഭാഗത്തിൽ ഭാരതീയ വിദ്യാഭവൻ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. എം. കെ. ജിനചന്ദ്രൻ മെമ്മോറിയൽ സ്റ്റേഡിയം…

എംഡിഎംഎ യുമായി യുവാവ് പിടിയിൽ

അമ്പലവയൽ: ബത്തേരി കൈപ്പഞ്ചേരി ചെമ്പകശ്ശേരി വീട്ടിൽ ജിഷ്ണു ശശികുമാർ(30)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. 17.11.2025 തിങ്കളാഴ്ച ഉച്ചയോടെ രഹസ്യ വിവരത്തെ…

ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ മറ്റന്നാള്‍ തുടക്കം

ഗോവ :56-ാമത് ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ മറ്റന്നാള്‍ തുടക്കമാക്കും. ചലച്ചിത്രമേളയ്ക്കുള്ള ഒരുക്കങ്ങള്‍ ഗോവയില്‍ പുരോഗമിക്കുന്നു. മറ്റന്നാളാണ് ചലച്ചിത്ര മേളയ്ക്ക് തുടക്കമാവുക. ഈ മാസം 28 വരെ…

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ. 

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹസീനയടെ അസാന്നിധ്യത്തിൽ പ്രസ്താവിച്ച ട്രൈബ്യൂണൽ വിധിയെ യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ…

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമർപ്പണം വെള്ളിയാഴ്ച അവസാനിക്കും

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ കണ്‍വെന്‍ഷനുകളില്‍ സജീവമാകാന്‍ വിവിധ മുന്നണികള്‍. പത്രികാ സമർപ്പണം വെള്ളിയാഴ്ച അവസാനിക്കും.  സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം വോട്ട് അഭ്യര്‍ത്ഥിക്കാന്‍ വിവിധ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കളും സജീവമാണ്.…