അമ്പലവയലിൽ നടത്തുന്ന അവക്കാഡോ ഫെസ്റ്റ് കർഷകരെ വഞ്ചിക്കാൻ: ബിജെപി
അമ്പലവയൽ: അമ്പലവയൽ ആർഎആർഎസ്, അമ്പലവയൽ ഗ്രാമപഞ്ചായത്ത്, ഹിൽ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സസ് കമ്പനിയും സംയുക്തമായി നടത്തുന്ന അവക്കാഡോ ഫെസ്റ്റ് കർഷകരെ വഞ്ചിക്കാനാണെന്ന് ബിജെപി അമ്പലവയൽ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.…
ഗുഡ്സ് ഓട്ടോയിൽ മാൻ ഇടിച്ച് അപകടം; രണ്ടു പേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി – പുൽപ്പള്ളി റൂട്ടിൽ കുപ്പാടിക്ക് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് ഗുഡ്സ് ഓട്ടോയിൽ മാൻ ഇടിച്ചത്. ബത്തേരിയിൽ നിന്ന് പുൽപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ്…
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ; അതി ജീവനത്തിന്റെ ഒരാണ്ട് മാതൃകാ വീട് പൂർത്തിയാകുന്നു.
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അതിജീവിതർക്കായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. എൽസ്റ്റൺ എസ്റ്റേറ്റിൽ 410 വീടുകളിൽ 1662 പേർക്കാണ് തണലൊരുങ്ങുന്നത്. മാർച്ച്…
നിറപുത്തരി; ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട:നിറപുത്തിരി പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. നാളെയാണ് നിറപുത്തരി.…
പ്ലസ് വൺ പ്രവേശനം: അവസാനഘട്ട സ്പോട്ട് അഡ്മിഷന് നാളെ വൈകീട്ട് വരെ അപേക്ഷിക്കാം.
ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ നാളെ വൈകീട്ട് നാലുമണി…
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭാ ഡിവിഷൻ 29-ാം വാർഡിന്റെ വാർഡ് സഭ ബത്തേരി ഐഡിയൽ സ്കൂൾ ഹാളിൽ ചേർന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം…
വാഹനാപകടം ; നാല് പേർക്ക് പരിക്ക്
ബത്തേരി :കോളിയാടി അച്ഛൻ പടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികരായ കോളിയാടി സ്വദേശി ഷമീർ (35), വാഴവറ്റ സ്വദേശി അനു എസ് കുമാർ (30), കാർ…
എയര്‍ ഇന്ത്യ വിമാനാപകടം: 166 പേരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം വീതം നഷ്ട പരിഹാരം നല്കി
അഹമ്മദാബാദ്: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും യാത്രക്കാരല്ലാത്ത 19 പേരുടെ കുടുംബത്തിനുമാണ് 25…
പടിഞ്ഞാറത്തറ പുതുശ്ശേരി കടവ് പുഴയിൽ തോണി മറിഞ്ഞു ഒരാൾ മരിച്ചു
പടിഞ്ഞാറത്തറ :പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു. പുതുശ്ശേരി കടവിലെ ഓട്ടോ ഡ്രൈവർ മുണ്ടക്കുറ്റി സ്വദേശി മാണിക്യ നിവാസിൽ ബാലകൃഷ്ണൻ (50) ആണ് മരണപ്പെട്ടത്. ബാങ്ക്…
