ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

ഇന്ത്യയുടെ പരമാധികാരത്തിന് മേല്‍ ആക്രമണം ഉണ്ടായാല്‍ രാജ്യം എങ്ങനെ പ്രതികരിക്കുമെന്നതിന്‍റെ തെളിവാണ് ഓപ്പറേഷന്‍ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്നാട്ടിലെ ഗംഗൈക്കൊണ്ട ചോളപുരം ക്ഷേത്രത്തിൽ ഇന്നലെ നടന്ന…

ജില്ലയിലെ റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ്

കല്‍പ്പറ്റ:വയനാട് ടൂറിസം മേഖലയ്ക്ക് ആശ്വാസം!റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ് നൽകി ജില്ലാ കലക്ടർ. മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും, വൈത്തിരി താലൂക്കിലെ…

നീലഗിരി ജില്ലയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു

തമിഴ്നാട് നീലഗിരി ജില്ലയിലെ കോതഗിരി പ്രദേശത്ത് കാർ താഴ്ചയിലേക്ക് മറിഞ്ഞു ഉണ്ടായ അപകടം. അപകടത്തിൽ ഒരാൾ മരണപ്പെട്ടു. ഒരാളെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടാണ്…

ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെന്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ

ബത്തേരി: വയനാട് സഹോദയ ബാഡ്‌മിൻറൺ ചാമ്പ്യൻഷിപ്പിലും ചെസ്സ് ടൂർണമെൻ്റിലും വിജയങ്ങൾ കൈവരിച്ച് നിർമ്മല മാതാ പബ്ലിക് സ്‌കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.അണ്ടർ 17 വിഭാഗത്തിൽ നടന്ന…

മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാല് പേരുടെ വധശിക്ഷ നടപ്പാക്കി

മക്ക: സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ നാല് പേർക്ക് മക്ക, നജ്‌റാൻ പ്രവിശ്യകളിൽ വധശിക്ഷ നടപ്പാക്കി. മക്കയിൽ ഒരു പാകിസ്ഥാനിക്കും നജ്‌റാനിൽ മൂന്ന് എത്യോപ്യക്കാർക്കുമാണ്…

തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലപ്പുറം :വേങ്ങര വെട്ട്തോട് ഭാഗത്തെ തോട്ടിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. തോട്ടിലേക്ക് പൊട്ടിവീണ നിലയിലാണ് വൈദ്യുതിലൈൻ. അച്ചനമ്പലം സ്വദേശി പരേതനായ പൂള്ളാട്ട് മജീദിൻ്റെ മകൻ…

ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ്…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും; 9 ജില്ലകളിൽ യെല്ലോ അലർ‌ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ,…

വയനാട് ചുരത്തിൽ പാറ അടർന്ന് വീണു

വയനാട് ചുരത്തിൽ പാറ അടർന്ന് വീണു.ഇന്ന്പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.വാഹനങ്ങൾ ഏറെ കുറവായിരുന്നത് അപകടം ഒഴിവായി.യാത്രക്കാർ ഏറെ കരുതലോടെ ശ്രദ്ധിച്ചു വാഹനം ഓടിക്കുക.ഫയർഫോഴ്സ് എത്തി പാറ നീക്കം…