നീലഗിരി ചേരമ്പാടിയിൽ കാട്ടാന ആക്രമണം; എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

നീലഗിരി : ചേരമ്പാടി നെല്ലിയാളത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് 6 മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ(58)…

ഗാന്ധിപാര്‍ക്ക്- മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ തെരുവ് വിളക്ക് സ്ഥാപിച്ചു 

മാനന്തവാടി ഗാന്ധിപാര്‍ക്ക്, മെഡിക്കല്‍ കോളേജ് ജംങ്ഷന്‍ മുതല്‍ ഫോറസ്റ്റ് ഓഫീസ് പരിസരം വരെ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിച്ചു. തെരുവ് വിളക്കുകളുടെ സ്വിച്ച് ഓണ്‍…

നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപം അനിവാര്യം ; എം.എല്‍.എ ടി സിദ്ദീഖ്

കൽപ്പറ്റ:  നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപങ്ങള്‍ അനിവാര്യമെന്ന് താലൂക്ക്തല നിക്ഷേപ സംഗമത്തില്‍ എം.എല്‍.എ ടി സിദ്ദീഖ്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൈനാട്ടി റോയല്‍ ക്രൗണില്‍ നടത്തിയ…

വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ(101) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ…

വിദേശമദ്യവുമായി ഒരാൾ പിടിയിൽ

മേപ്പാടി: വില്‍പ്പനക്കായി സൂക്ഷിച്ച 5.5 ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. നത്തംകുനി, തട്ടികപ്പാലം, കമലക്കുന്നുമ്മല്‍, കെ.ബി. വിപുലാല്‍(39)നെയാണ് മേപ്പാടി പോലീസ് പിടികൂടിയത്. 20.07.2025 വൈകീട്ടോടെ നെടുമ്പാല, ഇല്ലിച്ചോട്…

സംസ്ഥാനത്തെ സ്കൂളുകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ടെത്തി സുരക്ഷാ പരിശോധന നടത്തുമെന്നു മന്ത്രി ശിവൻകുട്ടി.

തിരുവനന്തപുരം: ഈ മാസം തന്നെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ നേരിട്ടെത്തി സുരക്ഷാ പരിശോധന നടത്തുമെന്നു മന്ത്രി ശിവൻകുട്ടി.സർക്കാർ -എയ്ഡഡ് സ്‍കൂളുകളിൽ പരിശോധന നടത്തും. ഇതിനു ശേഷം…

ഇന്ത്യയുടെ കൊനേരു ഹംപി വനിതാ ചെസ് ലോകകപ്പ് സെമിഫൈനലിൽ

ജോർജിയയിൽ നടക്കുന്ന FIDE വനിതാ ചെസ് ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയുടെ കൊനേരു ഹംപി, ചൈനീസ് താരം ലേയ് – ചിങ്ജിയെ നേരിടും. FIDE വനിതാ ചെസ് ലോകകപ്പിൽ…

ആറു ലക്ഷം കുടുംബങ്ങൾക്ക് ഓണത്തിന് 15 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റ്, കുറഞ്ഞ നിരക്കിൽ അരി

തിരുവനന്തപുരം: ഇത്തവണത്തെ ഓണക്കാലത്ത് റേഷൻ കടകൾ വഴി ആറുലക്ഷം മഞ്ഞ കാർഡ് ഉടമകൾക്ക് 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നൽകും. അര ലിറ്റർ വെളിച്ചെണ്ണ, അര കിലോ…

ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം;ബാറിന് പുറത്ത് ഒളിച്ചിരുന്ന് ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂർ: ബാറിൽ ടച്ചിങ്സ് കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിന്‍റെ പേരിൽ ബാർ ജീവനക്കാരനെ കാത്തിരുന്ന് കുത്തിക്കൊലപ്പെടുത്തി. പുതുക്കാട് മേ ഫെയർ ബാറിലെ ജീവനക്കാരനായ എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രൻ എന്ന…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് നാളെ മുതൽ

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നാളെ മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധനയിലും പെർമിറ്റ് പുതുക്കുന്നതിലും അനുകൂല തീരുമാനമുണ്ടാകാത്തതിനെ തുടർന്നാണ് സംയുക്ത സമരസമിതിയുടെ പണിമുടക്ക്. ഗതാഗതമന്ത്രി കഴിഞ്ഞ…