സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ:നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് കണ്ണൂർ ജയിലിലടച്ചു. ഗുണ്ടാപ്രവർത്തനങ്ങൾ അമർച്ച ചെയ്യാനായി സംസ്ഥാനതലത്തിൽ ആരംഭിച്ച “ഓപ്പറേഷൻ കാവൽ’ ന്റെ ഭാഗമായി വടുവഞ്ചാൽ കല്ലേരി സ്വദേശി,…
പോക്സോ കേസില്‍ മദ്രസാ അദ്ധ്യാപകന് അറസ്റ്റില്‍
തൊണ്ടര്‍നാട്: പോക്സോ കേസില്‍ മദ്രസാ അദ്ധ്യാപകന് അറസ്റ്റില്‍. തൊണ്ടര്‍നാട്, കോറോം, തറോല്‍ വീട്ടില്‍, ടി. അബ്ദുള്ള എന്ന അബ്ദുള്‍ ഖൈര്‍ മൗലവി(69)യെയാണ് തൊണ്ടര്‍നാട് പോലീസ് അറസ്റ്റ് ചെയ്തത്.…
ശബരിമല സ്വർണപാളി കേസില്‍ പ്രതികളുടെ വീടുകളിൽ ഇ.ഡി പരിശോധന നടത്തി
ശബരിമല സ്വർണ്ണപാളികേസിൽ പ്രതികളായവരുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാര്‍, ഉണ്ണികൃഷ്ണൻ പോറ്റി, എൻ വാസു എന്നിവരുടെ വീടുകളിലും…
കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു
ആലപ്പുഴ: ചെങ്ങന്നൂരിൽ 2 വയസുകാരൻ ബക്കറ്റിൽ വീണ് മരിച്ചു. ജിൻസി, ടോം ദമ്പതികളുടെ മകൻ ആക്സ്റ്റൺ പി തോമസാണ് മരിച്ചത്. കുളിമുറിയിലെ ബക്കറ്റിൽ കുട്ടി വീഴുകയായിരുന്നു. ഇന്ന്…
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം:13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായി
കൽപ്പറ്റ:തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13205 പേരുടെ ഹിയറിങ് പൂര്‍ത്തിയായതായി/ ജില്ലാ കളക്ടര്‍ ഡി. ആര് മേഘശ്രീ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ…
മുട്ടിലില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടം ; മൂന്നുപേര്‍ക്ക് പരിക്ക്
മുട്ടിൽ:മുട്ടിലില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ച് അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുട്ടില്‍ വ്യവസായ കേന്ദ്രത്തിന് സമീപം ഉച്ചയ്ക്ക് 2.30 ഓടെയാണ് കാറും ബൈക്കുകളും അപകടത്തിൽപെട്ടത് . അപകടത്തിൽ പരിക്കേറ്റ…
സ്വർണവില സർവ്വകാല റെക്കോർഡിൽ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 1,560 രൂപ കൂടി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണം. ഒരു പവൻ…
മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണ പുരോഗതി മന്ത്രി കെ. രാജന് വിലയിരുത്തി; ആദ്യഘട്ട വീടുകളുടെ കൈമാറ്റം ഫെബ്രുവരിയില്‍
കൽപ്പറ്റ:ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗണ്‍ഷിപ്പിന്റെ നിര്‍മ്മാണം അധിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത മാസം ആദ്യഘട്ട വീടുകളുടെ കൈമാറ്റം നടത്തുമെന്നും റവന്യൂ മന്ത്രി കെ. രാജന്…
സംസ്ഥാനതല ക്ഷീരവികസന വകുപ്പ് പുരസ്കാരങ്ങളില് ജില്ലയ്ക്ക് നേട്ടം
സംസ്ഥാനതല ക്ഷീര സംഗമത്തില്‍ ജില്ലയിലെ കര്‍ഷകരും ജീവനക്കാരും വിവിധ പുരസ്കാരങ്ങള്‍ സ്വന്തമാക്കി കൊല്ലം ആശ്രമ മൈതാനിയില്‍ ജനുവരി 18 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാനതല ക്ഷീര…
