മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി;മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
ബത്തേരി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’…
വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു
കൊടുവള്ളി: വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരണപ്പെട്ടു.വെണ്ണക്കോട് അയനി കുന്നുമ്മൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് നാജിൽ ആണ് മരണപ്പെട്ടത്.കെഎംഒ കോളേജ് വിദ്യാർത്ഥിയാണ്.നിരവധി കുട്ടികൾ പല ഭാഗങ്ങളിൽ നിന്നും ഇവിടെ…
പൊഴുതന സ്വദേശിയായ സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു
കൽപ്പറ്റ :ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി കൊടും കുറ്റവാളിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ജില്ലയിലെ സ്ഥിരം കുറ്റവാളിയായ പൊഴുതന, പേരുംങ്കോട, കാരാട്ട് വീട്ടിൽ കെ. ജംഷീർ…
കാർ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ 2 കുട്ടികൾ മരിച്ചു, അമ്മ ഗുരുതരാവസ്ഥയിൽ
പാലക്കാട്: പൊൽപ്പുള്ളിയിൽ കഴിഞ്ഞ ദിവസം കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു.സഹോദരങ്ങളായ എമിലീന(4) ആൽഫ്രഡ്(6) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പൊള്ളലേറ്റ ഇവരുടെ അമ്മ…
മംഗളൂരുവിലെ റിഫൈനറിയിൽ വിഷവാതകം ശ്വസിച്ച് കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ മരിച്ചു
ബെംഗളൂരു: മംഗളൂരുവിൽ വിഷവാതകം ശ്വസിച്ച് മലയാളി ഉൾപ്പെടെ രണ്ടു ജീവനക്കാർക്ക് ദാരുണാന്ത്യം. എംആർപിഎല്ലിലാണ് (മാംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ്) വിഷവാതകച്ചോർച്ച ഉണ്ടായത്. ഫീൽഡ് ഓപ്പറേറ്റർമാരായ കോഴിക്കോട്…
തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി.…
പ്ലസ്ടുകാർക്ക് കേന്ദ്ര സർക്കാർ ജോലി SSC CHSL 2025 വിജ്ഞാപനം
പ്ലസ്‌ടുക്കാർക്ക് (CHSL) കേന്ദ്ര ഗവൺമെന്റ് സർവീസിൽ ജോലി നേടാം; പരീക്ഷയ്ക്ക് 2025 ജൂലൈ 18 വരെ അപേക്ഷിക്കാം; 3131 ഒഴിവുകൾപന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിൽ…
ഇനി ഇക്കാര്യങ്ങള്‍ക്കായി പോസ്റ്റ് ഓഫിസ് കയറിയിറങ്ങേണ്ട, സ്മാര്‍ട്ടായി തപാല്‍ വകുപ്പും
ഇനിമുതല്‍ തപാല്‍ വകുപ്പും സ്മാര്‍ട്ട്. ചില സര്‍വിസുകള്‍ വീട്ടിലിരുന്ന് ചെയ്യാനും സൗകര്യം. രജിസ്‌ട്രേഡ് തപാല്‍, സ്പീഡ് പോസ്റ്റ്, പാഴ്‌സല്‍ തുടങ്ങിയ സര്‍വീസുകളാണ് ഇനി മുതല്‍ ഓണ്‍ലൈനായി ചെയ്യാന്‍…
സംസ്ഥാനത്ത് വീണ്ടും വര്‍ധിച്ച് സ്വര്‍ണവില ഒരു പവന് 73,000ന് മുകളില്‍
സംസ്ഥാനത്ത് വീണ്ടും വര്‍ധിച്ച് സ്വര്‍ണവില ഒരിക്കല്‍ കൂടി 73000 കടന്നു. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും സ്വര്‍ണവില 73000 കടന്നത്. 73,120 രൂപയാണ്…
