Latest News
1 ലോകകപ്പ് ചരിത്രത്തിൽ ആദ്യം, തുടർച്ചയായ 7-ാം ലോകകപ്പ് മത്സരത്തിലും ഗോളുമായി മെസ്സി; ജോർദാനും കടന്ന് അർജന്റീന
2 സംസ്ഥാനത്തെ 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളിമരുന്ന് നൽകും
3 ജനവാസ മേഖലകളെ പരിസ്ഥിതി ലോലമാക്കല്‍; കാട്ടിക്കുളത്ത് ജൂലൈ 7ന് കര്‍ഷക കണ്‍വൻഷൻ
4 KSRTC ഓർഡിനറി ബസ് സൗജന്യ യാത്ര; വയനാട് ജില്ലയിലും സ്വകാര്യ ബസ് സർവീസ് അനിശ്ചിത കാലത്തേക്ക് നിർത്തിവെക്കും
5 പാലക്കാട് അരുംകൊല; വീട്ടമ്മയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി
6 മാതാപിതാക്കൾ മറക്കല്ലേ…പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെയാണ്; അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നൽകും

നാളെ സ്വകാര്യ ബസ് സമരം

സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസുടമകൾ നാളെ (ജൂലൈ 8) പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുമായി മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നിവേദനങ്ങൾ നൽകിയിട്ടും സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്ന്…

സ്വർണവില ഇടിഞ്ഞു ! ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 72,080 രൂപയാണ് സംസ്ഥാനത്തെ നിരക്ക്. ഇന്നലെ 72480…

വാട്സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാൾ അറസ്റ്റിൽ

സുൽത്താൻ ബത്തേരി: വയനാട് ജില്ലയിലെ ഒരു പോലീസ്‌ സ്‌റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസർക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പിൽ ലൈംഗിക അധിക്ഷേപം നടത്തിയ വ്യക്തിയെ സുൽത്താൻ ബത്തേരി പോലീസ്…

തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു  

തരിയോട് ഗ്രാമ പഞ്ചായത്തിൽ വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു  . എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ,…

വയനാട് ചുരത്തിൽ ലോറി മറിഞ്ഞു

വയനാട് ചുരം ഒമ്പതാം വളവിന് സമീപം ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചുരം ഇറങ്ങുകയായിരുന്ന ചരക്ക് ലോറി റോഡിൽ നിന്നും തെന്നിമാറിയതാണ് അപകട കാരണം.…

സംസ്ഥാനത്ത് അടുത്ത നാലുദിവസം മഴ, 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ്

പശ്ചിമ ബംഗാളിലെ ഗംഗാതടത്തിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.തെക്കൻ ഗുജറാത്ത് തീരം മുതല്‍ തെക്കൻ കർണാടക…

പഹൽഗാം ഭീകരാക്രമണം മാനവരാശിക്കെതിരായ ആക്രമണമെന്ന് ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രസീൽ : മാനവരാശിയ്ക്കെതിരായ വെല്ലുവിളിയാണ് പഹൽഗാം ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരാക്രമണത്തോടുള്ള നിലപാട് സൗകര്യം അനുസരിച്ചാകരുതെന്നും എവിടെ നടന്നു എന്നത് നോക്കി നയം സ്വീകരിച്ചാൽ അത്…

സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതല്‍

തിരുവനന്തപുരം: സ്കൂളുകളിലെ ഒന്നാം പാദ വാര്‍ഷിക( ഓണപ്പരീക്ഷ ) പരീക്ഷ ഓഗസ്റ്റ് 20 മുതല്‍ 27 വരെ നടക്കും. സ്കൂള്‍ അക്കാദമിക കലണ്ടര്‍ പ്രകാരമാണ് പരീക്ഷ തീയതി…

ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 336 റണ്‍സ് ജയം

ബർമിങ്ഹാം: നായകൻ ശുഭ്‌മാൻ ഗിൽ മുന്നിൽ നിന്നു നയിച്ചപ്പോൾ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ചരിത്രവിജയം. ആവേശകരമായ അഞ്ചാം ദിനത്തിൽ ഇംഗ്ലണ്ടിന്റെ ഏഴു വിക്കറ്റുകളും വീഴ്ത്തിയാണ്…

തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.ഇതോടെ എട്ട് മുതല്‍…