പനമരം എരനെല്ലൂരിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
പനമരം : എരനല്ലൂരിൽ ജീപ്പും, ബൈക്കും കൂട്ടിയടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികനായ പനമരം ചങ്ങാടക്കാടവ് സ്വദേശി നിഹാലിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
യുവാവിനെ മാരകായുധം കൊണ്ട് പരിക്കേൽപ്പിച്ച സംഭവം: രണ്ട് പേർ കൂടി അറസ്റ്റിൽ
ബത്തേരി: യുവാവിനെ മാരകായുധം കൊണ്ട് സംഘം ചേർന്ന് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കുപ്പാടി, കൊടുപ്പാറ വീട്ടിൽ, കെ. മുഹമ്മദ് നാസിം(28), കോളിയാടി, വട്ടപറമ്പിൽ…
രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു; ആക്റ്റീവ് കേസുകളുടെ എണ്ണം 6836
രാജ്യത്തെ കൊവിഡ് കേസുകൾ കുറയുന്നു. ആക്റ്റീവ് കേസുകളുടെ എണ്ണം 6836 ആയി കുറഞ്ഞു. ഒറ്റ ദിവസം 428 കേസുകളുടെ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഒരു മരണം…
കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട്…
ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്, റെഡ് അലേർട്ടില്ല
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാൽ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്.…
വയനാട് ചുരത്തിൽ മരം നിലംപൊത്താറായ നിലയിൽ; ചുരത്തിൽ കർശന നിയന്ത്രണം
വയനാട് ചുരം ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിൽ മരം നിലംപൊത്താറായ അവസ്ഥയിൽ. അടിഭാഗത്തു നിന്നും മണ്ണും പാറയും ഇളകി വീഴുന്നു. ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പോലീസ്…
KYC അപ്‌ഡേഷന്‍ എന്ന പേരില്‍ വാട്‌സ്ആപ്പില്‍ സന്ദേശമെത്തുന്നുണ്ടോ തട്ടിപ്പാണ്;കരുതിയിരിക്കണം
വാട്‌സ്ആപ്പിലൂടെ പുതിയ തട്ടിപ്പുമായി ഹാക്കേഴ്സ് ബാങ്കുകളുടെ കെ.വൈ.സി അപ്‌ഡേഷന്‍ എന്ന പേരില്‍ വാട്‌സ്ആപ്പുകളിലേക്ക് സന്ദേശം അയച്ച് ഫോണ്‍ ഹാക്ക് ചെയ്യുന്നതാണ് പുതിയ രീതി. ഡാറ്റ ശേഖരണവും, ഫോണ്‍…
ജിയോ സേവനങ്ങൾ മുടങ്ങി കോൾ, ഇന്റർനെറ്റ് സേവനങ്ങളാണ് പ്രവർത്തനരഹിതമായത്
ന്യൂഡൽഹി: റിലയൻസിന് കീഴിലുള്ള ജിയോ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി സ്തംഭിച്ചു. കോൾ, ഇന്റർനെറ്റ്, ജിയോ ഫൈബർ സേവനങ്ങളാണ് ഭാഗികമായും പൂർണമായും പ്രവർത്തനരഹിതമായത്. ജിയോയുടെ സോഷ്യൽ മീഡിയ പേജുകളിൽ നിരവധിപേരാണ്…
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു
ആലപ്പുഴ :ചാരുമൂട് താമരക്കുളത്ത് പന്നിക്കെ ണിയിൽനിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പി ള്ള(63) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം. മറ്റൊരു…
