സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി പിടിയിൽ
അമ്പലവയൽ : അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കോഴിക്കോട് സ്വദേശി അമ്പലവയൽ പോലീസിന്റെ പിടിയിൽ. പേരാമ്പ്ര, മുതുകാട്, മൂലയിൽ വീട്ടിൽ, ജോബിൻ…
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 40 കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ ആശ്വാസമായി ഒരാൾക്ക് അത്ഭുത രക്ഷപ്പെടൽ. സീറ്റ് നമ്പർ 11എ യിലിരുന്ന രമേശ് ആണ് രക്ഷപ്പെട്ടത്. എമർജൻസി എക്സിറ്റ് വഴിയാണ് അദ്ദേഹം രക്ഷപ്പെട്ടത്.…
വിമാനാപകടം ; തകർന്ന് വീണത് 242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം; വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും
അഹമ്മദാബാദ് : തകർന്ന് വീണ എയർ ഇന്ത്യ എഐ 171 വിമാനത്തിലെ യാത്രക്കാരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും. യാത്രക്കാരുടെ ലിസ്റ്റിൽ ഇദ്ദേഹത്തിന്റെ പേരുണ്ടെന്ന വിവരമാണ്…
ഗുജറാത്തിൽ വിമാനാപകടം: തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ വിമാനം തകർന്നുവീണു. ജനവാസ മേഖലയിലേക്കാണ് എയർഇന്ത്യ വിമാനം തകർന്നുവീണത്.തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവത്തിന് സമീപമാണ് സംഭവം. 200ഓളം…
സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്ന് 40 ലക്ഷം തട്ടിയ സംഭവം: പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി
കോഴിക്കോട് : സ്വകാര്യ ബാങ്ക് ജീവനക്കാരനിൽനിന്ന് നടുറോഡിൽവച്ച് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രതി സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി. പന്തീരാങ്കാവിൽ അക്ഷയ ഫൈനാൻസിയേഴ്സിനുമുന്നിൽ ബുധൻ പകൽ…
ബത്തേരി ടൗണിൽ നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചു കയറി
സുൽത്താൻ ബത്തേരി:നിയന്ത്രണംവിട്ട കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി.ബത്തേരിയിൽ ഇന്ന് രാവിലെ 7. 30ഓടെയാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചുങ്കം ഭാഗത്തുനിന്ന് വരികയായിരുന്നു വാഹനം നിയന്ത്രണം വിട്ട് Tee…
കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്
മാനന്തവാടി:കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു നിരവധി യാത്രക്കാർക്കു പരുക്കേറ്റു. പരുക്കേറ്റവരെ വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 8.45 ന് ആയിരുന്നു അപകടം.…
പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിൽ
കൽപ്പറ്റ: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെത്തും. നാളെ (ജൂൺ 13ന്) രാവിലെ 9.45ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ…
പോക്സോ ; പ്രതിക്ക് 23 വർഷം തടവും പിഴയും
മീനങ്ങാടി : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവർക്ക് വിവിധ വകുപ്പുകളിൽ 23 വർഷം തടവും 30000 രൂപ പിഴയും വിധിച്ചു. പുറക്കാടി പാലക്കമൂല കൊങ്ങിയമ്പലം പൂവത്തൊടി വീട്ടിൽ…
