ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അടുത്തയാഴ്ച മുതൽ അരമണിക്കൂര്‍ കൂടും
തിരുവനന്തപുരം: ഹൈസ്കൂള്‍ ക്ലാസുകളുടെ സമയത്തില്‍ അര മണിക്കൂർ വർധന വരുത്തിയുള്ള ക്രമീകരണം അടുത്തയാഴ്ച പ്രാബല്യത്തില്‍ വരുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. രാവിലെയും ഉച്ചക്കു ശേഷവുമായി 15…
അനധികൃതമായി നെൽപ്പാടം നികത്തിയവർക്ക് കുരുക്ക്; പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം: അനധികൃതമായി നികത്തിയ നെൽപ്പാടം പൂർവസ്ഥിതിയിലാക്കാൻ റിവോൾവിങ് ഫണ്ട് രൂപവത്കരിച്ച് സംസ്ഥാന സർക്കാർ. ഇതിലേക്ക് ഒന്നരക്കോടിരൂപ വകയിരുത്തി ഭരണാനുമതിയും നൽകിയെന്നാണ് റിപ്പോർട്ട്. 2008-ലെ നെൽവയൽ തണ്ണീർത്തട…
സിനിമാ തീയറ്ററുകളിലെ ഉയർന്ന ടിക്കറ്റ് നിരക്ക് ; സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ സര്‍ക്കാരിന് ചീഫ്…
ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി
ബത്തേരി : ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി.വയനാട് നൂൽപ്പുഴ കണ്ണങ്കോടാണ് സംഭവം.മൂന്ന് ആനകളാണ് കൃഷിയിടത്തിൽ നിലയുറപ്പിച്ചിരിക്കുന്നത്.കാട്ടനകളെ തുരത്താനുള്ള ശ്രമങ്ങൾ വനം വകുപ്പ് തുടരുന്നു.
സ്വർണവില കുറഞ്ഞു
കോഴിക്കോട്: തുടർച്ചയായ മൂന്നാംദിനവും സ്വർണവില കുറഞ്ഞു. ഇന്ന് നേരിയ കുറവാണുണ്ടായത്. പവന് 80 രൂപ കുറഞ്ഞ് 71,560 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ്…
രാജ്യത്ത് 24 മണിക്കൂറിനിടെ 358 പേരിൽ കൂടി രോഗബാധ; കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി
ന്യൂഡൽഹി ∙ 24 മണിക്കൂറിനിടെ 358 പേരിൽ കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 6,491 ആയി. 624 പേർ രോഗമുക്തരായി. മരണങ്ങളില്ല.…
സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
കൽപ്പറ്റ: സ്ഥിരം കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു. മേപ്പാടി കെബി റോഡ് പഴയിടത്ത് വീട്ടിൽ ഫ്രാൻസിസ് (പ്രാഞ്ചി] [54]നെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ജില്ലാ പോലീസ്…
മീനങ്ങാടിയിൽ പെട്ടിക്കട കത്തിനശിച്ചു.
മീനങ്ങാടി : റാട്ടക്കുണ്ട് പാതിരിക്കവല അംഗൻവാടിക്ക് സമീപം പെട്ടിക്കട കത്തിനശിച്ചു. മടംതോട്ടിൽ സുകുമാരന്റെ പെട്ടിക്കടയാണ് കത്തിനശിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. തീപ്പിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മീനങ്ങാടി…
ലൈബീരിയൻ കപ്പല്‍ അപകടം: ഓയിൽ ചോർച്ച തടയാനുള്ള ശ്രമങ്ങൾ തുടരുന്നു, ഇന്ധനടാങ്കുകളുടെ വാൽവുകള്‍ അടക്കും
കൊച്ചി: കൊച്ചിയുടെ പുറം കടലിൽ മുങ്ങിയ ലൈബീരിയൻ കപ്പലിൽ നിന്നുള്ള ഓയിൽ ചോർച്ച തടയാനുള്ള ശ്രമങ്ങൾ തുടരുന്നു. 12 മുങ്ങൽ വിദഗ്ധർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ സീമെക്…
