T-20 ക്രിക്കറ്റ് ലോകകപ്പിലേക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . മലയാളി താരം സഞ്ജു സാംസണും ടീമില്‍

2026 ലെ ഐസിസി ടി-20 ക്രിക്കറ്റ് ലോകകപ്പിനായുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ബി സി സി ഐ പ്രഖ്യാപിച്ചു . സൂര്യകുമാർ യാദവ് ആണ് ക്യാപ്റ്റൻ…

നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നാളെ 

എറണാകുളം:അന്തരിച്ച നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം. എറണാകുളം ടൗൺ ഹാളിലും അദ്ദേഹത്തിന്‍റെ കൊച്ചി കണ്ടനാട്ടെ വസതിയിലും പൊതുദർശനത്തിന് വെച്ച ഭൗതികശരീരത്തില്‍ നിരവധിപേർ ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി…

കടുവയെ കൂട് വെച്ച് പിടികൂടും; കൂമനെ ആക്രമിച്ച കടുവയെ തിരിച്ചറിഞ്ഞിട്ടില്ല ; കുടുംബത്തിന് 10 ലക്ഷം ധനസഹായം

പുൽപ്പള്ളി : കടുവയുടെ ആക്രമണത്തില്‍ മരിച്ച കൂമന്‍ എന്ന മാരന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരളസര്‍ക്കാര്‍. കൂമന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.…

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ   കൽപറ്റ: ക്രിസ്മസ്, പുതുവത്സര സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലാ അതിർത്തിയായ ലക്കിടിയിൽ നടത്തിയ വാഹന പരിശോധനയിൽ വാഹനത്തിൽ കടത്തുകയായിരുന്ന എം.ഡി. എ.…

ടി-ട്വന്റി ലോകകപ്പ്; സഞ്ജു ടീമിൽ, ഗില്ലിനെ ഒഴിവാക്കി

മുംബൈ: 2026-ലെ ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറ്റുക മാത്രമല്ല, ടീമിൽ നിന്ന്…

ആറുവയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ആറുവയസ്സുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു കോഴിക്കോട്: രാമല്ലൂരിൽ ആറ് വയസുകാരനെ അമ്മ കൊലപ്പെടുത്തി. പുന്നശ്ശേരി കോട്ടയിൽ ബിജീഷിന്റെ മകൻ നന്ദഹർഷിനെയാണ് അമ്മ അനു കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ…

പുൽപ്പള്ളിയിൽ കടുവ ആക്രമണം: ഒരാൾ കൊല്ലപ്പെട്ടു

പുൽപ്പള്ളി : കാപ്പിസെറ്റിൽ കടുവ ആക്രമണം ഒരാൾ കൊല്ലപ്പെട്ടു.ചെട്ടിമറ്റം ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു…

നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയെന്ന് റിപ്പോർട്ട്

മലപ്പുറം: ബ്രിട്ടീഷ് ഭരണകാലത്ത് സജീവ സ്വർണ്ണഖനന മേഖലയായിരുന്ന നിലമ്പൂർ താഴ്‌വരയിൽ ഇപ്പോഴും സ്വർണ്ണ ശേഖരത്തിന് സാധ്യതയുണ്ടെന്ന് മൈനർ മിനറൽസ് ജില്ലാ സർവേ റിപ്പോർട്ട്. കേരള മിനറൽ എക്സ്പ്ലോറേഷൻ…

പോക്സോ കേസ്;യുവാവിന് 49 വർഷം തടവും പിഴയും

കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന് 49 വർഷം തടവും 1,01,000 രൂപ പിഴയും ശിക്ഷ. തരിയോട് പതിനൊന്നാം മൈൽ കരിങ്കണ്ണി ഉന്നതിയിലെ വിനോദ്…

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍ മഞ്ഞ് ട്രെയിന്‍, വ്യോമ ഗതാഗതങ്ങളെ ബാധിച്ചു. ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഉത്തരേന്ത്യയിൽ മൂടൽമഞ്ഞ് വിമാന സർവീസുകളെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം. വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ സംബന്ധിച്ച് യാത്രക്കാര്‍ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെടേണ്ടതാണ്. യാത്രക്കാരെ…

error: Content is protected !!