രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു, കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകൾ
ദില്ലി: വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി.…
തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റ് മരിച്ച സംഭവം; കാണാതായ പെൺകുട്ടിയെയും പ്രതിയെയും കണ്ടെത്തി.
മാനന്തവാടി തിരുനെല്ലി അപ്പപ്പാറയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവം. പ്രതി ദിലീഷിനെയും മരിച്ച പ്രവീണയുടെ മകൾ 9 വയസ്സുകാരിയെയും കണ്ടെത്തി. ദിലീഷിനെയും പെൺകുട്ടിയെയും സ്വകാര്യ എസ്റ്റേറ്റിലെ ആളൊഴിഞ്ഞ…
സംസ്ഥാനത്ത് നാശനഷ്ടം വിതച്ച് കനത്തമഴ തുടരുന്നു തീരപ്രദേശങ്ങളിലും റെഡ് അലർട്ട് 11 ജില്ലയിൽ റെഡ് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് നാശനഷ്ടം വിതച്ച് കനത്തമഴ തുടരുന്നു. കടൽ പ്രക്ഷുബ്ധമായതോടെ തീരമേഖലകളിലും ജാഗ്രതാ നിർദേശം നൽകി. തിങ്കളാഴ്ച പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ റെഡ്…
തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ ഷോക്കേറ്റ് മരിച്ചു
കോടഞ്ചേരി: കോടഞ്ചേരിക്ക് അടുത്ത് തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ട് കുട്ടികൾ ഷോക്കേറ്റ് മരിച്ചു. മരിച്ച കുട്ടികൾ സഹോദരങ്ങളാണ്. ശക്തമായ കാറ്റിൽ വൈദ്യുത ലൈനിന് മുകളിലേക്ക് മരം…
യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു
തിരുനെല്ലി: അപ്പപ്പാറ എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആക്രമണത്തിൽ പ്രവീണയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.ഭർത്താവ് സുധീഷുമായി അകന്ന് ഗിരീഷ് എന്നയാൾക്കൊപ്പം താമസിച്ചു…
തിരകളും മാരകായുധങ്ങളും കടത്തിയ സംഭവം ഒരാൾ കൂടി പിടിയിൽ
ബത്തേരി : ലൈസൻസില്ലാതെ നിയമവിരുദ്ധമായി കാറിൽ തിരകളും മാരകായുധങ്ങളും കടത്തിയ സംഭവത്തിൽ ബത്തേരി, പുത്തൻകുന്ന്, കോടതിപ്പടി പാലപ്പെട്ടി വീട്ടിൽ സഞ്ജു എന്ന സംജാദ് [31] നെയാണ് ബത്തേരി…
കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വദേശി പിടിയിൽ
മുത്തങ്ങ : കെ.എസ്.ആർ.ടി.സി ബസിൽ കർണാടക മദ്യം നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ബാംഗ്ലൂർ സ്വ ദേശിയെ പൊലിസ് പിടികൂടി. കദിരപ്പ റോഡ്, ആന്റണി ജോൺസനെ [37]…
കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്ക്കന് പരിക്ക്
കാട്ടിക്കുളം: പനവല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻന് പരിക്ക്. പനവല്ലി ആദണ്ടയിലെ ലക്ഷ്മണൻ (54) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ പനവല്ലി പള്ളിക്ക് സമീപംവച്ച് കാട്ടാന…
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ജൂൺ 19ന് വോട്ടെണ്ണൽ 23 ന്
മലപ്പുറം : സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ രാജിവെച്ച നിലമ്പൂർ നിയോജക മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ…
