പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ

തിരുവനന്തപുരം: സംസ്ഥാനത്തു ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും വിജയിച്ചവരില്‍ ആവശ്യമെങ്കില്‍ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്ക് മെച്ചപ്പെടുത്തുന്നതിനുമായി ജൂണ്‍ 23 മുതല്‍…

ചൂരമീൻ കറിവച്ചു കഴിച്ച വീട്ടമ്മ ഛർദിയെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു; ഭർത്താവും മകനും ചികിത്സയിൽ

കൊല്ലം :വീട്ടിൽ ചൂരമീൻ കറി കഴിച്ച ബാങ്ക് ജീവനക്കാരിയായ വീട്ടമ്മ ഛർദിച്ച് കുഴഞ്ഞുവീണു മരിച്ചു. ഭർത്താവും മകനും ചികിത്സയിൽ. കൊല്ലം കാവനാട് സ്വദേശി ശ്യാം കുമാറിന്റെ ഭാര്യ ദീപ്തിപ്രഭ…

തദ്ദേശ തെരഞ്ഞെടുപ്പ് ഒന്നര മാസത്തിനകം കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക ഒന്നര മാസത്തിനകം പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളുടെ ഒന്നാംഘട്ട വാർഡ് പുനർ വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം ആയതോടെയാണ് വോട്ടർ പട്ടിക തയ്യാറാക്കുന്നതിലേക്ക് സംസ്ഥാന…

പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 77.81

സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും.…

സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തിനകം കാലവർഷം എത്തുമെന്ന് മുന്നറിയിപ്പ്. ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 23 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ…

പിണങ്ങോട് ജീപ്പ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്

കൽപ്പറ്റ:പിണങ്ങോട് പുഴക്കലിൽ ജീപ്പ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക് പരിക്ക്. കണ്ണൂർ വാരം സ്വദേശി മുഹമ്മദ് (22), മലപ്പുറം തിരൂർ സ്വദേശി ഹേമന്ത് (23) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക്…

സംസ്ഥാനത്ത് വീണ്ടും കോവിഡ്; മേയിൽ സംസ്‌ഥാനത്ത് 182 കേസുകൾ കൂടുതൽ കോട്ടയത്ത് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയ തോതിൽ റിപ്പോർട്ട് ചെയ്യുന്നതിനാൽ കേരളത്തിലും കോവിഡ് വർധിക്കാൻ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. ദക്ഷിണ പൂർവേഷ്യൻ…

കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു

തൃശൂർ: മലക്കപ്പാറ- വാൽപ്പാറ അതിർത്തിയിൽ കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടു. തമിഴ്നാട് അതിര്‍ത്തിയില്‍ താമസിക്കുന്ന 67 വയസുകാരിയായ മേരിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. ഇന്ന് പുലർച്ചെ വീടിന്…

പുലി ആടിനെ കൊന്നു

പുൽപ്പള്ളി :പുലി ആടിനെ കൊന്നു. പുൽപ്പള്ളി കബനിഗിരി പനച്ചുവട്ടിൽ ജോയിയുടെ ആടിനെയാണ് പുലി കൊന്നത്.ഒരാടിന് പരിക്കേറ്റു.പ്രദേശത്ത് കഴിഞ്ഞദിവസം പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.