ബത്തേരിയിൽ കോളേജ് വിദ്യാർഥിയിൽനിന്ന് കഞ്ചാവ് മിഠായി പിടികൂടി
സുൽത്താൻ ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. കോളജ് വിദ്യർഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടികൂടിയത്.ഓൺലൈനിൽ നിന്നാണ് വിദ്യർഥി കഞ്ചാവ് മിഠായി വാങ്ങിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ…
തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം : പാറശ്ശാലയിൽ ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ സൗമ്യയെ കഴുത്തറത്ത നിലയിൽ…
അവാര്‍ഡ് തിളക്കത്തില്‍ ബത്തേരി സി.ഡി.എസ്; ജില്ലയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് പൗര്‍ണമി അയല്‍ക്കൂട്ടത്തിന്
മുട്ടില്‍ :കുടുംബശ്രീ മിഷന്റെ ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച അയല്‍ക്കൂട്ടത്തിനുള്ള അവാര്‍ഡ് ബത്തേരി സി.ഡി.എസിലെ പൗര്‍ണമി അയല്‍ക്കൂട്ടം സ്വന്തമാക്കി. മികച്ച സംയോജന, തനത് പ്രവര്‍ത്തനം, സാമൂഹിക…
കോഴിക്കോട്ട് സ്‌കൂൾവാനിൽ നിന്നിറങ്ങിയ ഏഴു വയസ്സുകാരി അതേ വാഹനം ഇടിച്ചു മരിച്ചു
കോഴിക്കോട് :കുണ്ടായിത്തോട് കരിമ്പാടത്ത് സ്കൂൾ വാനിൽ നിന്നിറങ്ങിയ രണ്ടാം ക്ലാസ് വിദ്യാർഥിനി അതേ വാഹനം ഇടിച്ചു മരിച്ചു.ചെറുവണ്ണൂർ വെസ്‌റ്റ് എഎൽപി സ്കൂൾ വിദ്യാർഥിനിയായ, നല്ലളം കീഴ്വനപാടം വി.പി.അഫ്സലിൻ്റെ…
സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി
പുൽപ്പള്ളി : സ്‌കൂൾ പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി. നടവയൽ, പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21)നെയാണ് പുൽപ്പള്ളി പോലീസും ലഹരിവിരുദ്ധ സ്ക്വഡും ചേർന്ന് പിടികൂടിയത്. പുൽപ്പള്ളി വിജയ…
മെഡിക്കൽ പി ജി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: കേരള ആരോഗ്യ സർവ്വകലാശാല 2025 ജനുവരിയിൽ നടത്തിയ മെഡിക്കൽ പി ജി റെഗുലർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പോസ്റ്റ്…
കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുനെല്ലി: തോൽപ്പെട്ടി ആളൂറിലെ കണ്ണൻ(24) യാണ് തിരുനെല്ലി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. ബാവലി പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ…
കൽപ്പറ്റ ബൈപ്പാസിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
കൽപ്പറ്റ: കൽപ്പറ്റ ബൈപ്പാസിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മേപ്പാടി ഗ്രാമപഞ്ചായത്തിന്റെ കുടിവെള്ള ടാങ്ക് കയറ്റിയ ടിപ്പർ ലോറിയാണ് നിയന്ത്രണം വിട്ട് തല കീഴായിമറിഞ്ഞത്. കൽപ്പറ്റ…
മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രത്തിന് ഹരിത ടൂറിസം അംഗീകാരം
നൂൽപ്പുഴ: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി, നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ മുത്തങ്ങ എക്കോ ടൂറിസം കേന്ദ്രം ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടൊപ്പം…
