വായിൽ മത്സ്യം കുടുങ്ങി യുവാവ് മരിച്ചു

ആലപ്പുഴ- വായിൽ മത്സ്യം കുടുങ്ങി 26-കാരന് ദാരുണാന്ത്യം. കായംകുളം പുതുപ്പള്ളി തയ്യിൽ തറ അജയൻ്റെ മകൻ ആദർശ് ആണ് മരിച്ചത്. ചൂണ്ടിയിട്ട് പിടിച്ച മത്സ്യത്തെ വായിൽ കടിച്ചുപിടിക്കുന്നതിനിടെ…

സംസ്ഥാനത്തെ അക്രമ സംഭവങ്ങളിൽ ലഹരിയുടെ സ്വാധീനം, പരിശോധന ശക്തമാക്കി പൊലീസ്, വിവിധ ജില്ലകളിലായി 2854 പേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: ലഹരിയുടെ മറവിലെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പരിശോധനയുമായി പൊലീസ്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരിലാണ് സംസ്ഥാന വ്യാപക പരിശോധന നടക്കുന്നത്. വിവിധ ജില്ലകളിലായി…

കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു

കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ മരിച്ചു. മൊകേരി വള്ള്യായിയിലെ ശ്രീധരൻ എ കെ(70)യാണ് മരിച്ചത്. രാവിലെ കൃഷിയിടത്തിൽ പോയതായിരുന്നു ശ്രീധരൻ. പാട്യം പഞ്ചായത്തിലെ മുതിയങ്ങ വയലിലാണ്…

കഞ്ചാവുമായി മൈസൂർ സ്വദേശി പിടിയിൽ

മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ 16 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. മൈസൂർ മൊഹല്ല സ്വദേശി തരുൺ ജെയിൻ (20)താണ് അറസ്റ്റിലായത്.…

ISL ഫുട്ബോളിൽ പ്ലേ ഓഫ് കാണാതെ കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്

കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ഹോം ഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടത്തിയ മത്സരത്തിൽ ജംഷദ്പുർ…

കാനഡയിൽ ജോലി വാഗ്‌ദാനം ചെയ്ത‌്‌ ഇൻസ്‌റ്റഗ്രാം പരസ്യം, തട്ടിയെടുത്തത് ലക്ഷങ്ങൾ; യുവതി അറസ്‌റ്റിൽ

വെള്ളമുണ്ട: കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട്, കോരന്‍ചിറ, മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28)യാണ് വെള്ളമുണ്ട…

ഷഹബാസിന്റെ മരണം: പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി, ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയയ്ക്കും

കോഴിക്കോട് :   താമരശ്ശേരിയില്‍ ട്യൂഷന്‍ സെന്റര്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ത്ഥകള്‍ തമ്മിലുണ്ടായ കൂട്ടത്തല്ലില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് മരിച്ച സംഭവത്തില്‍ പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി.അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ്…

പ്ലസ് ടു ,എസ്എസ്എൽസി പരീക്ഷകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ തിങ്കളാഴ്ച തുടങ്ങും. ​ദിവസവും രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. 26ന്…

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതാരംഭം

ദുബൈ: സൗദി അറേബ്യയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതിനാൽ ഗൾഫിൽ ഇന്ന് റമദാൻ വ്രതാനുഷ്ഠാനം ആരംഭിക്കും. യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇത്തവണ ഒരുമിച്ചാണ് റദമാൻ ആരംഭിക്കുന്നത്.…

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുല്‍പ്പള്ളി: പനി ബാധിച്ച് ഭിന്നശേഷിക്കാരിയായ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. പുല്‍പ്പള്ളി കൊട്ടമുരട്ട് ഉന്നതിയിലെ അമ്മിണിയുടെ മകള്‍ മീന (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ പുല്‍പ്പള്ളി…